Tuesday, December 22, 2009

ഉണ്ണിത്താന്റെ കൊച്ചു കൊച്ചു തെറ്റുകള്‍
നമ്മുടെ കാങ്ക്രസ്  നേതാവ്  രാജ് മോഹന്‍ ഉണ്ണിത്താന്റെ
"ജയലെക്ഷ്മി  കേളി"  ആട്ടകഥ  ഇന്നലെ ടി.വി ചാനലുകള്‍
തുടര്‍ച്ചയായി  സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോളാണ്
പുതിയ  ഒരു ക്വട്ടേഷന്റെ  പണിപ്പുരയിലായിരുന്ന  സ്വതന്ത്രന്റെ  
തലയില്‍ 100  വാട്ടിന്റെ  ഒരു  ആസിഡ് ബള്‍ബ്‌ പൊട്ടിയത്  .

ഇത് നമ്മുടെ ഉണ്ണിത്താന്  സി.പി .എമ്മും ,പിന്നെ  രാജ്യസ്നേഹി 
മദനിയുടെ  പിള്ളേരും  കൊടുത്ത  ഒരു പണിയല്ലേ എന്നൊരു
സംശയം .....?????.

സംശയം വെറുതെ ഉണ്ടായതല്ല  ഒരാഴ്ച മുന്‍പ്  ഒരു  കാങ്ക്രസ്
അനുഭാവ സംഘടനയുടെ  വേദിയില്‍ വെച്ച്  ഉണ്ണികുട്ടന്റെ
തിരുവചനങ്ങള്‍ തന്നെ കാരണം . അത് കേട്ടാല്‍ പിണറായിയും ,
മദനിയും മാത്രമല്ല  ചൈനയിലെ  സഖാക്കള്‍  വരെ  ഉണ്ണിത്താനെ
ഭിത്തിയില്‍  പതിപ്പിക്കാന്‍  ബിജിങ്ങില്‍  നിന്ന്  വിമാനം കേറി
ഇവിടെ വരാന്‍ സാധ്യതയുണ്ട് .

ഉണ്ണിത്താന്റെ  പ്രസംഗത്തിലെ ചില   നോട്ടബിള്‍ പൊയന്റ്സ്‌
താഴെ കുറിക്കുന്നു .

പോയിന്റ്‌  നമ്പര്‍ വണ്‍:
പിണറായിയും ,മദനിയും  ഇരുമെയ്യാണെങ്കിലും ഒരൊറ്റ
മനസ്സും,കരളും  ആണെന്നും  പിണ
റായിയില്ലാതെ  മദനിക്കും
മദനിയില്ലാതെ പിണറായിക്കും ജീവിക്കാന്‍  കഴിയില്ലെന്നും .
പിന്നെ പിണറായിയുടെ കണ്ണ്  സൂഫിയയിലാണോ എന്നൊരു
സംശയവും  അദ്ധേഹം  പ്രകടിപ്പിക്കുകയുണ്ടായി. 

പോയിന്റ്‌  നമ്പര്‍  ടു:
അവൈലബിള്‍  പോളിറ്റ്  ബ്യുറോ  എന്നതിന്
ഉണ്ണിത്താന്റെ വക ഒരു നിര്‍വചനവും  നല്‍കി .
രാത്രി രണ്ടു മണിക്ക്  പ്രകാശ്‌  കാരാട്ട്  ഞെട്ടിയെഴുന്നേറ്റ്
വൃന്ദയുടെ തുടക്കു  തട്ടിയാല്‍
അവൈലബിള്‍  പി .ബി യാകും
എന്നാണ്  മുണ്ടൂരാന്റെ   വിലയിരുത്തല്‍ .

പോയിന്റ്‌  നമ്പര്‍  ത്രീ :
ലോക്കല്‍ കമ്മറ്റി  അംഗമായ  ഒരു  വനിതാസഖാവ്
അവിഹിതമായി  മറ്റൊരു ലോക്കല്‍
കമ്മറ്റി 
സഖാവില്‍....!!!!!(പുരുഷ )  ഗര്‍ഭിണിയാവുകയും,ഏരിയ
കമ്മറ്റി  ഭൂരിപക്ഷ തീരുമാനമനുസരിച്ച്  വനിതാസഖാവ്
ഗര്‍ഭിണിയല്ലാ  എന്ന്  വിധിക്കുകയും ചെയ്തു .പക്ഷെ
ലെനിനിസ്റ്റ്  സംഘടനാതത്വത്തിനു   വിരുദ്ധമായി
10 മാസത്തിനു ശേഷം പ്രസവിച്ച   വനിതാസഖാവിനെ
ഏരിയ കമ്മറ്റി  പാര്‍ട്ടിയില്‍ നിന്നും  പുറത്താക്കുകയും
ചെയ്തു.

എങ്ങനെ ഉണ്ട്  ചരിത്രപ്രസിദ്ധമായ ‘മുണ്ടുപറിച്ചടി‘യിലൂടെ
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉത്തമമാതൃകയായ ഉണ്ണിത്താന്റെ
നിരീഷ
ങ്ങള്‍....!!!!!.ഇപ്പൊ നിങ്ങള്‍ക്കെന്തു തോന്നുന്നു
ഈ അനാശ്യാസ  കേസ്   ഉണ്ണിത്താന് 
കോടിയേരിപ്പൊലീസും
പിഡിപിക്കാരും
മനപൂര്‍വം കൊടുത്ത  ഒരു പണിയല്ലേ......????


22 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ December 22, 2009 at 11:52 AM  

ഇപ്പൊ നിങ്ങള്‍ക്കെന്തു തോന്നുന്നു
ഈ അനാശ്യാസ കേസ് ഉണ്ണിത്താന് കോടിയേരിപ്പൊലീസും
പിഡിപിക്കാരും മനപൂര്‍വം കൊടുത്ത ഒരു പണിയല്ലേ......????

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! December 22, 2009 at 12:36 PM  

ഹ ഹ ഹ ഹാ....
ഇതാപറയുന്നേ .. ഓടി ഓടി നായയായീന്ന്...
എല്ലാം കണ്ക്കുതന്നേ..

ശ്രദ്ധേയന്‍ December 22, 2009 at 1:28 PM  

സ്വതന്ത്രന്‍ 'പണി വയലില്‍, കൂലി വരമ്പില്‍' എന്ന് കേട്ടിട്ടുണ്ടോ? ഇപ്പൊ പണിക്കൊപ്പം കൂലിയും വയലില്‍ തന്നെയാ! മറ്റൊന്ന് കൂടിയുണ്ട്: 'പലനാള്‍ കള്ളന്‍, ഒരുനാള്‍ പിടിയില്‍'

chithrakaran:ചിത്രകാരന്‍ December 22, 2009 at 2:41 PM  

ഉണ്ണിത്താന്‍ ആങ്കുട്ട്യാണ് !!!
ഇനിയും അയാള്‍ നമ്മുടെ രാഷ്ട്രീയ കാപട്യങ്ങളുടെ മുണ്ടൂരിയെന്നുവരും.
അത്തരം ആണത്തമുള്ള ഒരാളെ പ്രചോദിപ്പിക്കാനേ ഈ കെണിവച്ചുപിടുത്തം കാരണമാകു. ആ കാരണമുണ്ടാക്കിയതിന്റെ പെരില്‍ പിഡിപിക്കാരേയും,
പീഡിപിയുടെ പോഷക സംഘാനയായിക്കൊണ്ടിരിക്കുന്ന ഡിഫിക്കാരേയും ചിത്രകാരന്‍ അഭിനന്ദിക്കുന്നു !!!

Anonymous,  December 22, 2009 at 2:44 PM  

ചര്ദ്ദിച്ചതെല്ലാം ഉണ്ണിത്താനു തന്നെ തിന്നാറായി !

സ്വതന്ത്രന്‍ December 22, 2009 at 3:06 PM  

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!,
എല്ലാം കണ്ക്കുതന്നേ......ഞാനും യോജിക്കുന്നു .

ശ്രദ്ധേയന്‍,
ഇപ്പൊ എ .ടി .എം . കാര്‍ഡിന്റെ കാലമല്ലെ ..
ഇപ്പൊ കുത്തിയ അപ്പൊ തന്നെ ...എന്നാ പറയാനാ....

chithrakaran:ചിത്രകാരന്‍:
ചിത്രകാര...... ശരി , ശരി.... ( ഉണ്ണിത്താന്‍ ആങ്കുട്ട്യാണ് !!! എന്ന്
തെളിയിച്ചു .......).

ഗ്ലാമര്‍ ഉണ്ണി:
കളി ഉണ്ണിത്താനോടോ.......ഇത് പാര്‍ട്ടി കോണ്‍ഗ്രസ്‌ ആ
ഉണ്ണിത്താന്‍ പാട്ടും പാടി തിരിച്ചു വരും ബെറ്റ് ......

Anonymous,  December 22, 2009 at 3:19 PM  

It seems to be trap since I know Manjeri and its people. If anyone goes to manjeri they can see how many ladies can go freely into Bus stand or public places in manjeri. If you see the "Makalkku" movie, the same character shobana acted there you can see in Manjeri, I was shocked when I see that lady around (50 years old) carrying. For Manjerians (Again not all) ladies after 8 o clock are prostitutes rather than Mother or sister or wife

ചാണക്യന്‍ December 22, 2009 at 5:42 PM  

ഹിഹിഹിഹിഹിഹിഹിഹിഹിഹി....

chithrakaran:ചിത്രകാരന്‍ December 22, 2009 at 11:11 PM  

പ്രിയ സ്വതന്ത്രാ,
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള പൊസ്റ്റിന്റെ ലിങ്ക് കൊടുക്കുന്നു.

പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:)
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

സ്വതന്ത്രന്‍ December 23, 2009 at 12:37 AM  

ചാണക്യന്‍, കുമാരന്‍ | kumaran,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .

chithrakaran:ചിത്രകാരന്‍,
താങ്കളുടെ പോസ്റ്റ്‌ വായിച്ചു ,അഭിപ്രായം
അവിടെ പറഞ്ഞിട്ടുണ്ട് ...വീണ്ടും വന്നതിനു നന്ദി .

Salu December 23, 2009 at 10:56 AM  

Morality police is the hipocrites.

Anonymous,  December 23, 2009 at 11:39 AM  

it is better to change your name from swathanthran as you are not.
It seems as per your comment, it is pdp and dyfi or cpm who brought that lady and dropped where that man is staying.
you are insulting all manjerians.
try to be impartial

shibu December 23, 2009 at 11:56 AM  

ASSUYAPATTITTU KARIYAM ILLA MONA!!!!

Anonymous,  December 23, 2009 at 5:12 PM  

hi ...utter confusion.....new information about Manjerians....

പാലക്കുഴി December 23, 2009 at 11:00 PM  

പൂര്‍വ്വകാലത്ത് പട്ടിണിയും ,പരാധീനതയും അറിഞ്ഞ നേതാക്കള്‍ സമരവും, സത്യാഗ്രഹമിരുന്നും,ത്യാഗം സഹിച്ചും പാര്ട്ടിയുടെ നേത്രുനിരയിലെത്തിയപ്പോള്‍ ..... ഇന്ന് മുണ്ടുരിഞ്ഞും, മുണ്ട് പൊക്കികാണിച്ചും, ഓഫീസുകളിലും , വിശ്രമ കേന്ദ്രങ്ങളിലും, വീമാനത്തിലും വെച്ച് പീഡിപ്പിച്ചു കൊണ്ടും നേത്രുപാടവം തെളിയിക്കുന്നു എന്നുമാത്രം......!!!

VEERU December 25, 2009 at 9:50 AM  

യെന്തരോ വരട്ട് !!!

സ്വതന്ത്രന്‍ December 25, 2009 at 11:51 AM  

Salu:
അതേ ഇവിടെ ഒരു സദാചാര പോലീസ് ഉണ്ട് .
സമൂഹമാകുന്ന സദാചാര പോലീസ് .ഒരു
ഒളിച്ചു നോട്ടക്കാരന്റെ റോളില്‍ എല്ലാം ആസ്വദിച്ചു
കപട സദാചാരം വിളമ്പുന്ന hypocrites

Anonymous:
ഞാന്‍ എങ്ങനെ ആണ് മഞ്ചേരിക്കാരെ
ഇന്‍സള്‍ട്ട് ചെയ്തതെന്ന് മനസ്സിലായില്ലല്ലോ
അനോണി ഒന്ന് വിശദീകരിക്കാമോ...........

shibu:
ഇതൊക്കെ കണ്ടാല്‍ എങ്ങനെ അസൂയപെടാതിരിക്കും

Maithreyi:
അതേ മഞ്ചേരിക്കാരെക്കുറിച്ചുള്ള പുതിയ വിവരമായിട്ടാണ്
അനോണി പറഞ്ഞത് എനിക്കും തോന്നിയത് .

പാലക്കുഴി:
അതേ പാലക്കുഴി നവീന രാഷ്തൃയക്കാരുടെ
നവീന രാഷ്ട്രിയ അഭ്യാസങ്ങള്‍ ...........

VEERU:
എന്തരോ ആയാല്‍ മതിയോ ,നമ്മളും ഈ
സമൂഹത്തില്‍ തന്നെ അല്ലെ ജീവിക്കുന്നത് .

VEERU December 26, 2009 at 12:09 PM  

പഴയ ഒരു പ്രമാണമില്ലേ ചങ്ങാതീ “ ചൊല്ലിക്കൊട് തല്ലിക്കൊട് തള്ളിക്കള !” അതോർത്തൊന്നറിയാതെ പറഞ്ഞു പോയതാണിഷ്ടാ..അല്ലാതെ നുമ്മടെ പ്രതികരണശേഷി കൈമോശം വന്നിട്ടൊന്നുമല്ലന്നേയ് ...
വിട്ടുകള !!

ഭൂതത്താന്‍ December 30, 2009 at 10:38 AM  

നല്ല "ആണത്തം" തന്നെ ....വനിതാ നേതാക്കന്മാരെ (പ്രസവിക്കാന്‍ കഴിവുള്ള ) ഇമ്മാതിരി ആണത്തം കൂടുതലുള്ള നേതാക്കന്മാരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ഗുളിക കൂടി കരുതിക്കോള് 72 മണികൂറിനുള്ളില്‍ കഴിച്ചാല്‍ ..ഒരു അബോര്‍ഷന്‍ ഒഴിവായി കിട്ടും ...ഇതാണ് ആണത്തം ...

OAB/ഒഎബി January 2, 2010 at 12:20 AM  

പിണറായിയുടെ കണ്ണ് സൂഫിയയിലാണോ? ഈ വാക്കുകള്‍ അയാളെ എന്നെ എന്റെ വെറുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ പെടുത്തിക്കളഞ്ഞു.

സ്വതന്ത്രന്‍ January 2, 2010 at 5:26 PM  

VEERU:
അയ്യോ ചങ്ങാതി .....ഞാന്‍ താങ്കളുടെ
പ്രതികരണശേഷി ചോദ്യം ചെയ്തതൊന്നും അല്ല്ല.
എന്നോട് ഷമീര് .................

ഭൂതത്താന്‍:
ഞാന്‍ എവിടെയാണ് ഇത് ഉണ്ണിത്താന്റെ ആണത്തതിന്റെ
സിംബലായ് ഉയര്‍ത്തികാട്ടിയത്.............???

OAB/ഒഎബി:
വെറുക്കപെട്ടവരുടെ ലിസ്റ്റില്‍ അപ്പോള്‍
ഒരാള്‍ കൂടി ........അല്ലെ...???

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP