Friday, December 4, 2009

മോഹന്‍ ലാലിന്റെ ഭക്തി നടനം വീണ്ടും ........




തുടര്‍ച്ചയായി സിനിമ കരിയറില്‍ സംഭവിക്കുന്ന
പരാജയങ്ങളാണോ,അതോ ചെയ്തു കൂട്ടിയ
പാപങ്ങളാണോ ...???  അദ്ദേഹത്തെ കൊണ്ട്
ഇതൊക്കെ ചെയ്യിപ്പിക്കുന്നത് എന്നറിയില്ല ...
എന്ത് തന്നെയായാലുംഅദ്ദേഹം ഇപ്പോള്‍
ഭയങ്കരമായ ഭക്തി.... (കപട) മാര്‍ഗത്തിലാണ് .

ഒരിക്കല്‍ എനിക്കീ "ഡെമി ഗോട്സില്‍"
ഒന്നും വിശ്യാസമില്ല  എന്ന് പറഞ്ഞിരുന്ന
ആള്‍ ഇപ്പോള്‍ കപട സന്യാസികളുടെയും,
കണ്‍കെട്ടു വിദ്യകാരുടെയും കാലുപിടിക്കാനും ,
മുത്തം  വെക്കാനുമുള്ള മത്സരത്തില്ലാണ്.


അദ്ദേഹത്തിന്റെ  അമ്മ..!!! സ്നേഹത്തെക്കുറിച്ച് ഞാന്‍
എഴുതിയ ഒരു പോസ്റ്റു ഇവിടെ  ഉണ്ട് .അടുത്തതായി
താങ്കള്‍ ജയിലില്‍ പോയി പൂജ്യ ശ്രീ  സന്തോഷ്‌ മാധവനെയും ,
ഹിമവല്‍ ഭദ്രാനന്ദയെയും കണ്ടു അനുഗ്രഹം തേടുമെന്ന്
പ്രതീക്ഷിക്കുന്നു .

അതുകൂടാതെ പൂജ്യ ശ്രീ  മാതാ ദിവ്യ  ജോഷിക്കുവണ്ടി 
കേരളത്തില്‍ ഒരു സ്മാരകം തീര്‍ക്കാന്‍ താങ്കള്‍  മുന്‍കൈ
എടുക്കണമെന്നും വിനീതമായി  അഭ്യര്‍ത്ഥിക്കുന്നു .......

                                                   എന്ന്  താങ്കളുടെ ആരാധകന്‍
                                                   കാട്ടാകട  ശശി ..........

2 അഭിപ്രായങ്ങള്‍:

Anonymous,  December 4, 2009 at 6:38 PM  

വത്തിക്കാനില്‍ പോയി പോപ്പിനെ മുത്തിയാരുന്നേല്‍ നമ്മള്‍ക്ക് പെരുത്തു ശന്തോശമായി ‘മോഹന്‍ലാല്‍ മതേതരത്വത്തിന്റെ കാവലാ‍ള്‍‘ എന്നു പോസ്റ്റിയേനെ അല്ലേ...

Anonymous,  December 5, 2009 at 11:44 AM  

kilavan age kurakan valaa vaziyum undo ennu ariyan poyatayirikum saramillll ...

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP