Monday, January 11, 2010

പിണറായി ഫാന്‍സ്‌ അസോസിയേഷന്‍

തിരുവനന്തപുരത്ത് നടക്കുന്ന പിണറായി
ഫാന്‍സ്‌ അസോസിയേഷന്റെ (ഡിഫി )
11 ആം  സംസ്ഥാന  സമ്മേളനത്തില്‍ 
ഉരുത്തിരിഞ്ഞുവന്ന  ചില മഹത്  ദര്‍ശനങ്ങള്‍
കേരളത്തിലെ  മൂലച്ചുതി..!! (സോറി മൂല്യചുതി )
സംഭവിച്ച  യുവാക്കള്‍ക്കും /യുവതികള്‍ക്കുമായി  

സമര്‍പ്പിക്കുന്നു .വായിച്ച്  പഠിച്ച്  നന്നാവിനെടാ പരട്ടകളെ....................

വെളിപാട്  നമ്പര്‍  വണ്‍ :
kzÀ-W-t¯m-Sp-Å- {`-aw- tcm-Km-Xp-c-am-b- k-aq-l-¯n-sâ- 
e-£-W-am-Wv.k-ô-cn-¡p-ó- kzÀ-W-¡-S-IÄ-¡v- k-am-\-am-b- പെണ്‍കുട്ടികള്‍ A-Ço-e-am-b- Im-gv-N-I-fn-sem-óm-Wv.-

മന്ത്രിമാരുടെയും,നേതാക്കന്മാരു
ടെയും  ഭാര്യമാരും
പെണ്‍മക്കളും  ലക്ഷകണക്കിന് വിലയുള്ള  പട്ടുസാരികള്‍
അണിയുന്നതിനും, ആണ്മക്കള്‍ ലക്ഷങ്ങള്‍ സ്ത്രീധനം
മേടിച്ച്  കല്യാണം കഴിക്കുന്നതിനും ,ആഡംബര വിവാഹ
സല്കാര മാമാങ്കങ്ങള്‍ നടത്തുന്നതിനും,ലക്ഷ്വറി  വാഹനങ്ങള്‍
ഉപയോഗിക്കുന്നതിനും ഫാന്‍സിലെ  കുട്ടി സഖാക്കള്‍ക്ക്  
ഒരെതിര്‍പ്പുമില്ല !!!,കാരണം അതെല്ലാം ബക്കറ്റു പിരിവു നടത്തിയും,കാല കാലങ്ങളില്‍  ജനമെന്ന കഴുതകളെ പറ്റിച്ചും ഉണ്ടാക്കിയ പണം  കൊണ്ടാണല്ലോ.....വല്ലവനും കഷ്ടപ്പെട്ട്  അദ്ധ്വാനിച്ചു കുറച്ചു കാശ്  ഉണ്ടാക്കിയാല്‍ അവന്‍  ജന ചൂഷകനും,മൂരാച്ചി ബൂര്‍ഷയുമായി മുദ്രകുത്തപെടുകയായി ,പിന്നെ അവന്‍ എങ്ങനെ നടക്കണം ,എങ്ങനെ തിന്നണം ,ആരുടെ കൂടെ കിടക്കണം  എന്നതിനെല്ലാം പാര്‍ട്ടി  ചട്ടങ്ങള്‍ .

വെളിപാട്  നമ്പര്‍  ടു  :
Xm-c§Ä- kzÀ-W¡SIfp-sS Aw-_m-k-Udm-Ip-óXv- 
Zb\o-bw-.സദാചാര ജീവിതമൂല്യങ്ങളുടെ ബ്രാന്‍ഡ്  അംബാസഡര്‍മാരാകാ‍ന്‍ താരങ്ങളെ റിപ്പോര്‍ട്ടില്‍ ഉപദേശിക്കുകയും ചെയ്യുന്നു.

സദാചാര
മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും   "ഒരു ജനതയുടെ
ആത്മാവിഷ്കാരം " നടത്താനും  പാര്‍ട്ടി ഒരു ചാനല്‍ നടത്തുന്നുണ്ടല്ലോ,അതില്‍  10 മിനിറ്റില്‍  3 തവണ  ജനകോടികളുടെ  വിശ്യസ്ഥ സ്ഥാപനത്തിന്റെ  പരസ്യമാണല്ലോ കാണിക്കുന്നത് .മറ്റു കുത്തക ചാനലുകളില്‍ ഒന്നും കാണിക്കാത്ത  സാന്റിയാഗോ  മാര്‍ട്ടിനങ്കിളിന്റെ ഡിയര്‍ ലോട്ടറി പരസ്യവും കാണിക്കുന്നത്  പാര്‍ട്ടി ചാനല്‍ ആണല്ലോ
അതൊക്കെ  സദാചാര മൂലത്തിന്റെ !!! ആത്മാവിഷ്കാരം ആയിരിക്കും .മറ്റുള്ളവരെ ഉപദേശിക്കുന്ന സമയത്ത് നേര് നേരത്തെ
അറിയിക്കുന്ന ,അമേരിക്കകാരന്‍ 66 പട്ടിയെ 10 മിനിറ്റില്‍ തിന്ന് റെക്കോര്‍ഡ്‌ ഇട്ടു എന്നെഴുതുന്ന "ദേശദ്രോഹി" പത്രത്തില്‍ എങ്കിലും ഇതൊക്കെ ഒന്ന് നടപ്പാക്കിക്കൂടെ......വളുവള പറയുന്നതുപോലെ
എളുപ്പമല്ലല്ലോ അല്ലേ ഇതൊക്കെ നടപ്പാക്കാന്‍ .മാര്‍ട്ടിന്റെ ബോണ്ടും ,ഫരീദ് അബൂബക്കറിന്റെ ധനസഹായവും ഇല്ലെങ്കില്‍ പാര്‍ട്ടി അനുഭാവികളുടെ വീട്ടില്‍ നിര്‍ബന്തിച്ചു ഇടുന്ന പത്രത്തിന്റെ ഭാവി ഗോവിന്ദ.........!!!!

മറ്റു താരങ്ങള്‍  സ്വര്‍ണകടകളുടെയോ,ജെട്ടി പരസ്യത്തില്ലോ
അഭിനയിക്കുന്നത്  അവരുടെ  പേര്‍സണല്‍  കാര്യം ,അവര്‍
നിങ്ങളുടെ ഫാന്‍സ്‌  അംഗങ്ങള്‍ ഒന്നും അല്ലല്ലോ .അങ്ങനെ
ഉപദേശിക്കണം എന്ന്  ആക്രാന്ധം ആണെങ്കില്‍  നിങ്ങളുടെ
ഫാന്‍സ്‌  അസോസിയേഷന്‍   ചെയര്‍മാന്‍  ആയ 
മെഗാസ്റ്റാര്‍നെ ലളിത ജീവിതം നയികേണ്ടതിനെ  പറ്റി ഒരു
പാര്‍ട്ടി  ക്ലാസ്സ്‌  നടത്തരുതോ...!!!!.


തന്റെ വീട്ടുമുറ്റത്ത്‌  ഒരു  കോര്‍പ്പറേഷന്‍  മാലിന്യം  മുഴുവന്‍
കെട്ടികിടന്ന്‌  പഞ്ചായത്ത്  മുഴുവന്‍ നാറ്റമടിക്കുമ്പോള്‍
അയല്‍ക്കാരന്റെ  തൊടിയില്‍  മാമ്പഴം  വീണു ചീഞ്ഞതിനെ
തെറിവിളിക്കുന്ന  നിങ്ങളുടെ ചാരിത്ര്യ പ്രസംഗം  ഒരു തെരുവ്
വേശ്യയുടെ  ചാരിത്യ പ്രസംഗത്തേക്കാള്‍  അരോചകവും ,
വൃത്തികെട്ടതുമാണ്‌.

അപ്പോള്‍ ഫാന്‍സ്‌  അസോസിയേഷന്‍ സഖാകളെ
നിങ്ങള്‍ സടകുടഞ്ഞു  എഴുന്നേല്‍ക്കാന്‍  സമയമായി ,
നമ്മുടെ ഭരണം  തീരാന്‍  ഇനി കുറച്ചു മാസങ്ങള്‍ മാത്രം .
സൊ അഞ്ചു വര്‍ഷത്തോളം  ഉറക്കത്തിലായിരുന്ന
എല്ലാവര്‍ക്കും  അര്‍മാദിപ്പാന്‍ അവസരം  വരുകയാണ് .
അടുത്ത കാങ്ഗ്രസ്സ്  ഭരണത്തിനെതിരെ  കൊടിപിടിക്കാനും ,
ബസ്സ്‌ കത്തിക്കാനും ,കോളേജിലും,തെരുവിലും  ചോര
ചീന്തി  സമരം നടത്താനും  എല്ലാവരും  തയ്യരാവിന്‍...!!!

ഇന്ഖിലാബുകള്‍  മുഴങ്ങട്ടെ ...................

7 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ January 11, 2010 at 1:17 PM  

അപ്പോള്‍ ഫാന്‍സ്‌ അസോസിയേഷന്‍ സഖാകളെ
നിങ്ങള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കാന്‍ സമയമായി ,
നമ്മുടെ ഭരണം തീരാന്‍ ഇനി കുറച്ചു മാസങ്ങള്‍ മാത്രം .
സൊ അഞ്ചു വര്‍ഷത്തോളം ഉറക്കത്തിലായിരുന്ന
എല്ലാവര്‍ക്കും അര്‍മാദിപ്പാന്‍ അവസരം വരുകയാണ് .
അടുത്ത കാങ്ഗ്രസ്സ് ഭരണത്തിനെതിരെ കൊടിപിടിക്കാനും ,
ബസ്സ്‌ കത്തിക്കാനും ,കോളേജിലും,തെരുവിലും ചോര
ചീന്തി സമരം നടത്താനും എല്ലാവരും തയ്യരാവിന്‍...!!!

ഇന്ഖിലാബുകള്‍ മുഴങ്ങട്ടെ ...................

ശാന്തന്‍ January 11, 2010 at 1:29 PM  

വിഡ്ഢിവേഷം കെട്ടിയ രാജാവിന്ടെ കഥ അറിയില്ലേ .... രാജാവിന്ടെ വേഷതെപറ്റി കൊട്ടാരവാസികളും പ്രമാണിമാരും വാഴ്ത്തികൊണ്ടിരുന്നു ... അത് കേട്ട് മറ്റുള്ളവരും ഏറ്റു പാടി .... കോഷയാട്ര പൊടിപൂരം .... നിഷ്കളങ്ങനായ ഒരു കുട്ടിമാത്രം വിളിച്ചുപറഞ്ഞു 'രാജാവിതാ ഉടുമുണ്ടില്ലാതെ പോകുന്നേ ' എന്ന് ... പാര്‍ട്ടിയുടെ യീ വിഡ്ഢിവേഷം ചൂണ്ടിക്കാണിക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു .... നന്ദി നന്ദി നന്ദി ...

Anonymous,  January 11, 2010 at 1:59 PM  

നന്നായിട്ടുണ്ട്.

Anonymous,  January 11, 2010 at 4:43 PM  

പരമദയനീയം

കടത്തുകാരന്‍/kadathukaaran January 11, 2010 at 7:34 PM  

ശ്രീരാമകൃഷ്ണ സേനയുടെ കേരളത്തിലെ ഹോള്‍സൈല്‍ ഡീലര്‍മാരായ കുട്ടിസഖാക്കള്‍ ഒളിഞ്ഞുനോട്ടത്തിന്‍റെ ദാര്‍ശനികതയെക്കുറിച്ച് പ്രമേയം പാസാക്കട്ടെ, ഗുണ്ടകളും ഡിഫിക്കാരും തമ്മിലുള്ള വ്യത്യാസം പ്രമേയം പാസാക്കുന്നവരും അല്ലാത്തവരും എന്ന് പൊതു ജനത്തിന്‍ തിരിച്ചറിവുണ്ടാകാന്‍ അതുധാരാളമാകുമെങ്കില്‍...

chithrakaran:ചിത്രകാരന്‍ January 13, 2010 at 6:23 PM  

ഓപ്പണ്‍ ഹൌസ് ബ്ലോഗില്‍ സെബിന്‍ കുറച്ചു പക്വതയോടെ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്.അതുകൂടി വായിക്കുക.ബ്ലോഗിലെ സഖാക്കള്‍ക്ക് ഭക്തി ഭ്രാന്തില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ സെബിന്റെ കൌണ്‍സലിണ്‍ഗ് ഗുണകരമായേക്കാം.ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

Anonymous,  January 20, 2010 at 8:14 PM  

super.......

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP