ഇന്ത്യ ദരിദ്രയാണോ....????
പലരെയും പോലെ ഞാനും വായിച്ചു തമാശ രൂപത്തില്‍
തള്ളികളഞ്ഞ ഒരു വാര്‍ത്ത വീണ്ടും വായിക്കേണ്ടിവന്നപ്പോള്‍
ഇത് വായിച്ചു രസിക്കാനുള്ള ഒരു കൊമഡി അല്ലല്ലോ
എന്ന് തോന്നിയതുകൊണ്ട് എഴുതുന്നതാണ് .
സ്വിസ് ബാങ്ക് അസോസിയേഷന്റെ ഒരു റിപ്പോര്‍ട്ട്
പ്രകാരം സ്വിസ് ബാങ്കുകളില്‍ എറ്റവും അധികം കള്ളപണം
നിഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ് .എകദേശം 1500 ബില്ല്യന്‍
ഡോളര്‍. രണ്ടും ,മൂന്നും ,നാലും സ്ഥാനത്തുള്ള രാഷ്ട്രങ്ങളുടെ
നിഷേപം മൊത്തത്തില്‍ കൂട്ടിയാല്‍
പോലും നമ്മുടെ ഒപ്പം എത്തുകയില്ല .സൊ മേരാ ഭാരത് പ്രകാരം സ്വിസ് ബാങ്കുകളില്‍ എറ്റവും അധികം കള്ളപണം
നിഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ് .എകദേശം 1500 ബില്ല്യന്‍
ഡോളര്‍. രണ്ടും ,മൂന്നും ,നാലും സ്ഥാനത്തുള്ള രാഷ്ട്രങ്ങളുടെ
നിഷേപം മൊത്തത്തില്‍ കൂട്ടിയാല്‍
മഹാന്‍ ഹെ ....!!!!!.അപ്പോള്‍ ലോകത്ത് 180 രാജ്യങ്ങള്‍ ഉള്ളതില്‍
കള്ളപണത്തിന്റെ ട്രോഫി നമ്മുക്ക് തന്നെ ആണ് .
ഈ അടുത്ത കാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത
അത്ര ഉയരത്തില്‍ ആണ് നമ്മള്‍..!!! .ആനന്ദ ലബ്ദിക്കിനി
എന്തുവേണം .....!!!!!
1500 എന്നുകേട്ടിട്ട് പുച്ചിച്ച് തള്ളികളയാന്‍ വരട്ടേ.......ഇത്
എകദേശം " 70 ലക്ഷം കോടി" രൂപ വരും . നമ്മുടെ വിദേശ
കടത്തിന്റെ 13 മടങ്ങാണ് ഈ തുക . ഇന്ത്യയിലെ 70 കോടി എകദേശം " 70 ലക്ഷം കോടി" രൂപ വരും . നമ്മുടെ വിദേശ
ദരിദ്രര്‍ക്ക് ഒരു ലക്ഷം വെച്ച് കൊടുക്കാനുള്ളത്രയും വലുതാണ്
ഈ കള്ളപണ നിഷേപം. ഈ തുക ഇന്ത്യയില്‍
തിരിച്ചെത്തുകയാണെങ്കില്‍ നമ്മുടെ വിദേശ കടം വീട്ടിയിട്ടു
ഭാക്കിയുള്ള തുകയുടെ പലിശ മാത്രം നമ്മുടെ രാജ്യത്തിന്റെ
വാര്‍ഷിക ബജറ്റിനേക്കാള്‍ അധികമാണ് .ആ പലിശ
മാത്രം മതി ഒരു ടാക്സും പിരിക്കാതെ സുഖമായി രാജ്യം ഭരിക്കാന്‍ .
ആരൊക്കെ ആയിരിക്കും ഇത്രയധികം കോടികള്‍
സമ്പാദിച്ചത് ....???.
എങ്ങനെ ആയിരിക്കും അവര്‍ ഇത്രയും ഭീമമായ
തുക ചുരുങ്ങിയ കാലയളവില്‍ നേടിയത് ..???
ആരാണ് ഈ ചൂഴണത്തിനു വിധേയരായത് ...???
ആരാണ് ഈ സമ്പത്തിന്റെ യദാര്‍ത്ഥ അവകാശികള്‍ ...????
ഈ കോടികള്‍ അനധികൃദമായി സമ്പാദിച്ചവര്‍ പലരാണ് .
അഴിമതിക്കാരായ രാഷ്ട്രിയക്കാര്‍ ,IAS ,IPS ഓഫീസര്‍മാര്‍ ,സമ്പാദിച്ചത് ....???.
എങ്ങനെ ആയിരിക്കും അവര്‍ ഇത്രയും ഭീമമായ
തുക ചുരുങ്ങിയ കാലയളവില്‍ നേടിയത് ..???
ആരാണ് ഈ ചൂഴണത്തിനു വിധേയരായത് ...???
ആരാണ് ഈ സമ്പത്തിന്റെ യദാര്‍ത്ഥ അവകാശികള്‍ ...????
ഈ കോടികള്‍ അനധികൃദമായി സമ്പാദിച്ചവര്‍ പലരാണ് .
വഞ്ചകരായ വ്യവസായികള്‍ ,കൈക്കൂലിക്കാരായ ഗവേര്‍മെന്റ്
ഉദ്യോഗസ്ഥര്‍,ക്രിക്കറ്റ് കളിക്കാര്‍ ,സിനിമ അഭിനേതാക്കള്‍ ,
കള്ളകടത്തുക്കാര്‍ അങ്ങനെ ഈ ലിസ്റ്റ് അനന്തമായി നീളും .
അവര്‍ എങ്ങനെ ആണ് ഇത് സമ്പാദിച്ചത് എന്നുള്ളതിന്
ഒരുത്തരമേ ഉള്ളൂ ..നികുതിവെട്ടിച്ചും ,മറ്റു അനധികൃത
വഴികളിലൂടെയും ആണ് എന്ന് .
അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം എല്ലാവര്‍ക്കും
അറിയാവുന്നതാണ് .ആരാണ് ഈ സമ്പത്തിന്റെ യദാര്‍ത്ഥ
അവകാശികള്‍ ...???.അതേ നമ്മള്‍ ഓരോ ഇന്ത്യക്കാരന്‍/ക്കാരി
ആണ് തീര്‍ച്ചയായും ഇതിന്റെ അവകാശികള്‍ .
ഈ അടുത്തക്കാലത്ത് അന്താരാഷ്ട്ര സമ്മര്‍ദം കാരണം
സ്വിസ് ഗവണ്‍മെന്‍റ് ഒരു കാര്യം ചെയ്യാമെന്ന് സമ്മതിച്ചിരുന്നു .
എതെങ്കിലും രാജ്യം നിയമപരമായി ആവശ്യപെട്ടാല്‍
ആ രാജ്യത്തുള്ള സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉള്ള
എല്ലാവരുടെയും അക്കൗണ്ട് വിവരങ്ങള്‍ കൈ മാറാമെന്ന്.
പക്ഷേ ഇന്ത്യന്‍ ഗവണ്‍മെന്‍റ് ഇതുവരെ അങ്ങനെ ഒരു
ആവശ്യം ഉന്നയിച്ചിട്ടില്ല .ഈ കാര്യത്തില്‍ ഭരണ പ്രതിപക്ഷ
പാര്‍ട്ടികള്‍ ഒറ്റകെട്ടാണ്.കാരണം ഈ രാഷ്ട്രിയക്കാര്‍ ആയിരിക്കും
സ്വിസ് ബാങ്കുകളിലെ ഏറ്റവും വലിയ നിഷേപകര്‍ .
പക്ഷേ ഈ കാര്യത്തില്‍ നമ്മള്‍ പൊതുജനം എന്നാ
കഴുതകള്‍ എന്ത് ചെയ്തു .ഈ വാര്‍ത്തകള്‍ നമ്മളില്‍ ഒരു
ചലനവും സൃഷ്ട്ടിച്ചില്ല..... .ആലസ്യത്തിലാണ്ട ഒരു കൂട്ടം
കഴുതകള്‍ തന്നെ അല്ലെ നമ്മള്‍..??? ,യാതൊന്നിനും പ്രതികരിക്കാത്ത
എന്ത് സംഭവിച്ചാലും നമ്മിലേക്ക് തന്നെ ഉള്‍വലിയുന്ന ഹിജഡകളായ
ഒരു ജനത ."ഒരു ജനത അര്‍ഹിക്കുന്ന ഭരണ കൂടമെ
അവര്‍ക്ക് ലഭിക്കു എന്ന് പറയുന്നത് എത്ര ശരിയാണ് ".
4 അഭിപ്രായങ്ങള്‍:
ഒരു ജനത അര്‍ഹിക്കുന്ന ഭരണ കൂടമെ
അവര്‍ക്ക് ലഭിക്കു എന്ന് പറയുന്നത് എത്ര ശരിയാണ് .....
ഇന്ത്യക്കാരന്റെ മനസ്സാണ് ദരിദ്രമായിരിക്കുന്നത്.
ഒരു നിയമം കൂടി സ്വിസ്സ്ബാങ്കുകാര്‍ പാസ്സാക്കിയിരുന്നെങ്കില്‍...നിക്ഷേപത്തിന്റെ 25% വര്‍ഷാവര്‍ഷം അവിടെ തന്നെ ചെലവാക്കണം!!!
;)
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?