രാഷ്ട്രിയ വേസ്റ്റുകളെ നിങ്ങള്‍ക്ക് സുസ്വാഗതം.
നോര്‍ത്ത് ഇന്ത്യന്‍ സ്ടെറ്റുകളില്‍ വര്‍ഷങ്ങളായി
കാണപെടുന്ന ഒരു രാഷ്ട്രിയ ആഭാസം ഈ അടുത്ത
കാലത്തായി കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നു.
അവിടെ പോലെ ഇവിടെയും അതിനു ചുക്കാന്‍
പിടിക്കുന്നത് മദാമ പാര്‍ട്ടി തന്നെ ആണ് .അവര്‍
അവരുടെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍
നമ്മുക്ക് അഭിമാനിക്കാം ..(മറ്റു പാരമ്പര്യശേഷിപ്പുകളായ
അഴിമതി ,സ്വജനപഷപാതം ,മതപ്രീണനം ,കാലു പിടിത്തം
എന്നിവ ഇപ്പോഴും പൂര്‍വാധികം ഭംഗിയോടെ അവര്‍
തുടരുന്നതില്‍ നമ്മുക്ക് കോള്‍ മയിര്‍....!! കൊള്ളാം.)
അതേ പറഞ്ഞുവരുന്നത് അങ്ങോട്ട് തന്നെ ആണ് .
നമ്മുടെ അത്ഭുത കുട്ടിമാരുടെ കാലുമാറ്റങ്ങള്‍..(അബ്ദുള്ളകുട്ടി ,
കെ .സ് .മനോജ് ഇപ്പോള്‍ ഇതാ എസ്.ശിവരാമന്‍ ) ,
അതിനു പ്രോത്സാഹനം നല്‍കുന്ന ഉമ്മന്‍ കാങ്ക്രസ്സിന്റെ
രാഷ്ട്രിയ ഉളുപ്പില്ലായ്മയും .
കണ്ണൂരും ,ആലപുഴയിലും ,പാലകാട്ടും മുക്രിയായി
ബാങ്കു വിളിച്ചും ,പാതിരിപണി ചെയ്തും ,ഉത്സവ കമ്മിറ്റി
പ്രവര്‍ത്തനം നടത്തിയും തെണ്ടിതിരിഞ്ഞു നടന്നവന്‍മാരെ
ഒക്കെ വിളിച്ചു പാര്‍ട്ടിയില്‍ ചേര്‍ത്ത് മത്സരിപ്പിച്ചു M.P യും
M.L.A യും ആക്കി വളര്‍ത്തി വലുതാക്കിയപ്പോള്‍ ,നമ്മുടെ
നാട്ടിന്‍ പുറത്തെ ചൊല്ലുപോലെ ഇവന്മാര്‍കോക്കെ ചോറ്
എല്ലിന്റെ ഇടയില്‍ കുത്താന്‍ തുടങ്ങി .
പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മറ്റു പാര്‍ട്ടികളില്‍
ഉള്ളതുപോലെ കക്കാനും ,പെണ്ണ് പിടിക്കാനും ഉള്ള
സ്വതന്ത്രം ഇല്ലാ..!! . പാര്‍ടിയോട് ചോദിക്കാതെ ഒന്ന്
പെടുക്കാന്‍ പോലും പറ്റില്ല..!! എന്നൊക്കെ നഴ് സെറി
പിള്ളേര്‍ പറയുന്നതുപോലെ ന്യായം നിരത്തി രാജി വച്ച്
എന്തിനും ,എതിനും പൂര്‍ണ സ്വതന്ത്രമുള്ള..... !!!
മദാമ കാങ്ക്രസ്സിലേക്ക് .ഇവിടെയാണ് ഈ രാഷ്ട്രിയ
വേസ്റ്റുകളുടെ സ്വര്‍ഗസ്ഥാനം .
ഈ വേസ്റ്റുകളെ താലപോലിയിട്ടു സ്വീകരിക്കാന്‍
ഉമ്മനും,ചെന്നിതലയുനും എല്ലാം ഒറ്റകെട്ട്....
മുന്‍ കെ പി സി സി അധ്യക്ഷന്‍ മൂന്നു രൂപയുടെ
മെമ്പര്‍ഷിപ്പിനായി എല്ലാവരുടെയും വാതിലില്‍
മാറിമാറി മുട്ടിയിട്ടും ദയ കാണിക്കാത്തവരാണ്
ശത്രുപാളയത്തില്‍ നിന്ന് കുറ്റിയും പറിച്ചു വരുന്നവരോട്
ഈ ഔദാര്യം കാട്ടുന്നതെന്നതാണ് ഏറെ കൌതുകകരം.
14 അഭിപ്രായങ്ങള്‍:
രാഷ്ട്രിയ വേസ്റ്റുകളെ നിങ്ങള്‍ക്ക് സുസ്വാഗതം????
നല്ല നിര്രിഷണം
മൂന്ന് കൊതുകുകള്‍
ഇപ്പോളെങ്കിലും ഇവരെല്ലാം വേസ്റ്റാണെന്നു മനസ്സിലായല്ലോ? നന്നായി. ഇനിയും ഇങ്ങനെ എത്രയോ വേസ്റ്റുകള്‍ പാര്‍ട്ടിക്കുള്ളീല്‍ തിരിച്ചറിയപ്പെടാനിരിക്കുന്നു... അവസാനം മലയാളികള്‍ മുഴുവനും വേസ്റ്റാണെന്ന തിരിച്ചറിവിലേയ്ക്കും പാര്‍ട്ടി എത്തിച്ചേരും എന്നു പ്രതീക്ഷിക്കാം!
i strongly support what syam kumar said now adays these kind of party leaving is more frequent in CPM
മുരളിയെ ഒന്ന് കാങ്ങ്രസ്സിലേക്കായിക്കാണാൻ എന്തൊരു ആഗ്രഹം...
ഇവരൊക്കെ പാർട്ടി വിടുമ്പോഴാണോ വേസ്റ്റുകളാവുന്നത്? അതോ പാർട്ടിയിൽ ഇരുന്നു വേസ്റ്റാവുന്നതാണോ?
കൊള്ളാം മാഷേ..
വേസ്റ്റുകള്‍ ഇനിയും എത്രയോ പാര്‍ട്ടിയില്‍ ഉണ്ട് മാഷേ എല്ലാം പോട്ട് ... അല്ല പിന്നെ. പക്ഷെ ഒരു കുഴപ്പം എന്താന്ന് വെച്ചാല് പുറത്ത് പോകുമ്പോഴേ ഇവറ്റകള്‍ വേസ്റ്റുകള്‍ ആയിരുന്നെന്ന് നുമ്മക്ക് മനസ്സിലാകന്നുള്ളൂ. പാര്‍ട്ടിയില്‍ ഉള്ളപ്പൊ ഒറ്റയെണ്ണത്തിന്റെയും തനിനിറം മനസ്സിലാകുന്നില്ല. വേസ്റ്റുകള്‍ എല്ലാം ഒന്ന് വേഗം പുറത്ത് പോയാ മതിയാര്‍ന്നു. ഇപ്പറഞ്ഞ പിണറായി തന്നെ ഒരു വേസ്റ്റല്ല എന്ന് ആര് കണ്ടു. അല്ലേല്‍ പിണറായി ഒഴികെ ബാക്കിയെല്ലാം മഹാ വേസ്റ്റുകള്‍ അല്ലെന്ന് ആര്‍ക്ക് പറയാന്‍ പറ്റും എന്റെ കാറല്‍ മാര്‍ക്സപ്പനേ !
"കണ്ണൂരും ,ആലപുഴയിലും ,പാലകാട്ടും മുക്രിയായി
ബാങ്കു വിളിച്ചും ,പാതിരിപണി ചെയ്തും ,ഉത്സവ കമ്മിറ്റി
പ്രവര്‍ത്തനം നടത്തിയും തെണ്ടിതിരിഞ്ഞു നടന്നവന്‍മാരെ
ഒക്കെ വിളിച്ചു പാര്‍ട്ടിയില്‍ ചേര്‍ത്ത് മത്സരിപ്പിച്ചു M.P യും
M.L.A യും ആക്കി വളര്‍ത്തി വലുതാക്കിയപ്പോള്‍"
അല്ലാതെ പാര്‍ട്ടിയെ വലുതാക്കാനല്ലാ?
സി പി എം എന്ന പിണറായി കബനിയില്‍ നിന്നും ഇനിയും ആളുകള്‍ ചാടി ഓടി രക്ഷപ്പെടും. അപ്പൊളും ഇങ്ങനെയൊക്കെത്തന്നെപ്പറയണെ. മദനിയെയും, രാമന്‍പിള്ളയെയും മുരളിയെയും എല്‍ ഡി എഫിന്റെ ഭാഗമാക്കാന്‍ നോക്കിയതും, ജലീലിനെ MLA ആക്കീതും , ഹംസയെ MP ആക്കീതും അവരുടെ പാര്‍ട്ടിയോടുള്ള കൂറു കണ്ടിട്ടാകുമല്ലെ?
പെടുക്കാന്‍ മാത്രമേ പിണറായിക്കു മേല്പറഞ്ഞതുകൊണ്ടു കഴിയൂ :)
hahahha.. good comments guys :)
കയ്യിട്ടു വാരുമ്പോള്‍ പിടിക്കുകയോ കാക്കാന്‍ ശ്രമിച്ചാല്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ അതിനു പറ്റിയ ഇടം അന്വേഷിക്കുന്നത് ഇത്തരക്കാരുടെ കൂടപ്പിറപ്പ് ആണെന്ന് ജനത്തിന് മനസ്സിലാക്കാനായല്ലോ.
കലക്കി.
തന്നേ... പൊതുജനത്തിന്റെ പണമിട്ടു കളിക്കുന്ന സഹകരണ ബാങ്കുക്ലില്‍ പണി കിട്ടുന്നതെങ്ങനെയെന്നു തുറഞ്ഞു പറഞ്ഞതിനു താങ്ക്സ്. ലവന്മാരാ സ്വകാര്യ്ക്കാരോടു മെരിറ്റു നോക്കണാം എന്നു പറയുന്നത്...
ellavarum nammele pole yavumooooooo,,,,,,,,
കണ്ണൂരും ,ആലപുഴയിലും ,പാലകാട്ടും മുക്രിയായി
ബാങ്കു വിളിച്ചും ,പാതിരിപണി ചെയ്തും ,ഉത്സവ കമ്മിറ്റി
പ്രവര്‍ത്തനം നടത്തിയും തെണ്ടിതിരിഞ്ഞു നടന്നവന്‍മാരെ
ഒക്കെ വിളിച്ചു പാര്‍ട്ടിയില്‍ ചേര്‍ത്ത് മത്സരിപ്പിച്ചു M.P യും
M.L.A യും ആക്കി വളര്‍ത്തി വലുതാക്കിയപ്പോള്‍ ,നമ്മുടെ
നാട്ടിന്‍ പുറത്തെ ചൊല്ലുപോലെ ഇവന്മാര്‍കോക്കെ ചോറ്
എല്ലിന്റെ ഇടയില്‍ കുത്താന്‍ തുടങ്ങി .
ഇതൊരുമാതിരി മലര്‍ന്നു കിടന്നു തുപ്പിയത് പോലെയായല്ലോ? അല്ല, പാര്‍ട്ടിയില്‍ നല്ല ആള്‍ക്കാരില്ലാത്തത് കൊണ്ടാണോ ഈ പറഞ്ഞവരെയൊക്കെ പാര്‍ട്ടി വളര്‍ത്തിയത്? കേഡര്‍ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം അല്ലെ? അപ്പൊ അത് വളര്‍ത്തിയ പാര്‍ട്ടിയുടെ കുഴപ്പമോ അതോ ചാക്കിട്ടു പിടിച്ച പാര്‍ട്ടിയുടെ കുഴപ്പമോ?
ങേ?
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?