വിശുദ്ധ (ശശി ) പശു
അനന്തപുരി വാസികളെ നിങ്ങളെയോര്‍ത്തു കേരളം ഇന്ന് ലജ്ജിക്കുന്നു.
ഇതുപോലൊരു "പാഴിനെ" ആണല്ലോ നിങ്ങള്‍ തെരഞ്ഞെടുത്തു പാര്‍ലിമെന്റിലേക്ക്
അയച്ചത് .എന്ത് യോഗ്യതയുടെ പുറത്താണ് നിങ്ങള്‍ ലക്ഷം ഭൂരിപക്ഷം നല്‍കി ഈ
അഭിനവ ഹിപോക്രാറ്റിനെ വിജയിപ്പിച്ചത് ?
എതു കൊഞാണാനെ ജയിപ്പിച്ചുവിട്ടാലും അവനൊക്കെ നമ്മുടെ പുറത്തു പൊങ്കാലയിട്ടു കളിക്കും
എന്നറിയാഞ്ഞിട്ടല്ല ... എങ്കിലും ...നിങ്ങള്‍ക്ക് കുറച്ചുകൂടി വിവേചനഭുദ്ധിയോടെ
പ്രവര്‍ത്തിക്കാമായിരുന്നു ....ആ പോട്ടെ സുനാമി വരുന്നത് ദൂരദര്‍ശനിവച്ച് കണ്ടുപിടിക്കാന്‍
പറ്റില്ലല്ലോ ..! അനുഭവിക്കുക തന്നേ ....(നിങ്ങള്‍ക്ക് അതുതന്നെ വേണം ....ഹാ ..ഹാ ......ഹാ).
അപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും ഇവനാര് ഇതെല്ലം ചോദിക്കാന്‍ ..?
ഇവന്‍ വോട്ട് ചെയ്തുവിട്ടത് ഗാന്ധിയുടെ ആദര്‍ശ പുരുഷന്മാരെ വല്ലവരെയും
ആയിരിക്കും എന്ന് ...അല്ല എനിക്കും ഈ അബന്ധങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും
പറ്റാറുണ്ട് (ഞാനും ജനം എന്ന "കഴുത" കൂട്ടത്തില്‍ പെടും..).
ഐക്യരാഷ്ട്രസഭയില്‍ തൂപ്പും ,ചായകൊടുപ്പുമായി നടന്ന ഇവനെയൊക്കെ ഒരുളുപ്പുമില്ലാതെ
നമ്മുടെ തലയില്‍ കേട്ടിവയ്ക്കാനും ലോകം ചുറ്റി മദാമ ഭാര്യയെയും ,മക്കളെയും കാണാന്‍
വിദേശ സഹമന്ത്രിയാക്കാനും മദാമ പാര്‍ട്ടിക്ക് കഴിഞ്ഞു .അല്ലെങ്കില്‍ തന്നെ ദേശിയഗാനതെയും,നമ്മുടെ
സ്വതന്ത്രസമരനേതാക്കളെയും പുല്ലുവിലപോലും കല്പിക്കാത്ത ഈ മൈ....മൈ...മൈത്താണ്ടി
ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.
പറ്റുമെങ്കില്‍ ഈ വിശുദ്ധ പശുവിനെ നമുക്ക് വീണ്ടും കാണാം .അടുത്ത തെരഞ്ഞെടുപ്പിനു ഖദര്‍ മുണ്ടും, ജുബ്ബയും വാരിച്ചുറ്റി മുഖത്തൊരു
ചിരിയുമോട്ടിച്ചുവെച്ചു , വളിഞ്ഞ മലയാളത്തില്‍ വോട്ടുമിരന്നിവന്‍
വീണ്ടും വരും .നമ്മുക്കപ്പോള്‍ ചൂണ്ടുവിരലില്‍ മഴിമുക്കി ഇവന്റെ
ഭൂരിപക്ഷം വര്‍ദ്ധിപിക്കാം........
8 അഭിപ്രായങ്ങള്‍:
തള്ളെ നീയെന്തിര് പറയണത്, യെവന്‍ പണ്ട് കാന്ക്രസ്സുകാരെ വിളിച്ച തെറികളൊക്കെ അണ്ണന്‍ മറന്നാ?
പിന്നെയല്ലേ മദാമ്മയെ കേറി വിശുദ്ധ പശു എന്നൊക്കെ വിളിക്കണത്! യവനെ നായന്മാര് തന്നെ "ഡല്‍ഹി നായരെന്നു" പറഞ്ഞു വിട്ടതും അണ്ണന്‍ മറന്നോ? യെവനെയൊക്കെ ചുമക്കുന്ന നമ്മടെ കാര്യം കഷ്ടം തന്നെ അണ്ണാ! കാന്ഗ്രസ്സുകാരുടെ ആസനത്തില്‍ കിളിര്‍ത്ത ആലാണെങ്കിലും യെവന്‍
അവര്‍ക്കിട്ടു തന്നെ പണിയും കേട്ടാ. ഒരു വിശുദ്ധ പശു ഫൂ
ഓട്ടകാലണ:
ഒന്നും മറന്നിടല്ല ,എല്ലാം എല്ലാവരയും ഒന്ന് ഓര്‍മിപ്പിക്കുവാന്‍ വേണ്ടിയാണു ഈ പോസ്റ്റ്
ഇത് എന്റെ അഭിപ്രായം.
my opinion
പൊട്ട സ്ലേറ്റ്:
താങ്കള്‍ക്കുള്ള മറുപടി ഞാന്‍ താങ്കളുടെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് .
സ്വതന്ത്രാ... എനിക്ക് ഒരുകാര്യം ഉറപ്പായി... താങ്കളെ പോലെയുള്ളവര്‍ ഇവിടെ ഉള്ളിടത്തോളം കാലം ഈ നാട് നന്നാവില്ല!
Not even 5% of thiruvananthapuram natives use the cattle class. the remaining 95% are not affected by tharoor's statement.
do you know who was the predecessor of Tharoor?
ഹേയ് അനോണീ..എനിക്കറിയില്ല...നിങ്ങളാരാണെന്നു..എന്നാലും പറയട്ടെ..നിങ്ങൾ പറഞ്ഞ പോലെ യെവനൊക്കെയാണു ഈ നാടിന്റെ ശാപം.. ലവനെയൊക്കെ നാലക്ഷരം പഠിപ്പിച്ചു വിട്ട ഈ നാടും നാട്ടാരും ഇതർഹിക്കുന്നു..!!!
cant understand your logic here... cattle class is that a big issue? people who travel regularly in economy class usually refer this as cattle class... what's the big deal about it???
Post a Comment
ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?