Tuesday, September 15, 2009

ഇന്‍ക്രെഡിബിള്‍ ഇന്ത്യ....???

പലപ്പോളായി ചില വാര്‍ത്തകള്‍ കണ്ടപ്പോള്‍ എഴുതണമെന്നു തോന്നിയതാണ് .ഇതുകൂടെ കണ്ടപ്പോള്‍ തീര്‍ച്ചയാക്കി ,എഴുതി ഉല്‍ബോധിപ്പിച്ചുകളയാം എന്നുതോന്നി .

രണ്ടുദിവസത്തിലധികം നമ്മുടെ രാജ്യത്തെ ഒരു തടങ്കല്‍പാളയമാക്കി ,നൂറുകണക്കിന്
നമ്മുടെ സഹോദരന്മാരുടെ ചോരകൊണ്ട് മുംബൈയെ ചുവപ്പിച്ച ഒരു പോല..##..മോന്റെ
ആവശ്യങ്ങള്‍ .അവന്‍ ബസുമതി അരിയെ പുളുത്തുകയുള്ളൂ,മട്ടണ്‍ ബിരിയാണിയെ അണ്ണാക്കിലേക്ക് ഇറക്കുകയുള്ളു എന്നൊക്കെ ..!.

ഇവനെയൊക്കെ പരസ്യമായി മട്ടണ്‍ ചാപ്സുപോലെ പീസാക്കി അവന്റെ കിടുങ്ങാമണിയടക്കം
അന്ധേരിയിലെയും ,ധാരവിലെയും പട്ടികള്‍ക്കിട്ടു കൊടുക്കുകയാണ് വേണ്ടത് .അവ പോലും അറയ്ക്കും ഈ ജിഹാദി.. ###..മോന്റെ പുഴുത്തുനാറിയ മാംസം ഭക്ഷിക്കാന്‍ .

പക്ഷേ ഈ ###..മോന്റെ മോന് ഇപ്പോള്‍ ലഭിക്കുന്നതോ ...?,രാഷ്ട്രിയപ്രഭുക്കളെപോലും
നാണിപ്പിക്കുന്ന വി.വി.ഐ.പി. പരിരക്ഷണം .കോടിക്കണക്കിനു മുതല്‍ മുടക്കിയുണ്ടാക്കിയ
സ്പെഷ്യല്‍ ജയില്‍ (മണിമന്ദിരം) ,വാദിക്കാന്‍ സ്പെഷ്യല്‍ അഭിഭാഷകന്‍ .
ഓ മറന്നുപോയി ... ഇത് ഇന്ത്യയാണ് സര്‍ ...ഇന്ത്യ ..!. അതിഥിദേവോ ഭവഃ .

ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത്..? ,ഇവന്റെ ജിഹാദിസഹോദരങ്ങള്‍ ഒരു വിമാനം
രാഞ്ചിയോ ,അല്ലെങ്കില്‍ എതെങ്കിലും മന്ത്രിപുംഗവന്റെ കുടുംബത്തെ തട്ടികൊണ്ടുപോയോ ഇവന്റെ മൊചനത്തിനാവശ്യപെടും.അത് കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ നമ്മുടെ രാഷ്ട്രിയ ഹിജഡകള്‍ ഈ മോന്റെ തോളില്‍ കൈയുംമിട്ട്,മുഖത്തൊരു ചിരിയുമോട്ടിച്ചുവെച്ചു ഇവന് യാത്രയയപ്പുനല്കും .

വീണ്ടും ഇവനും ,മറ്റു ജിഹാദികുഞ്ഞുങ്ങളും ,ഇവനെയൊക്കെ തുരത്താനും ,പിടിക്കാനും ജീവന്‍
കളഞ്ഞ ധീര യോദ്ധാക്കളുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പിക്കൊണ്ട് ദീപാവലിക്കും ,സ്വതന്ത്രദിനത്തിനും ,റിപ്പബ്ലിക്ദിനത്തിനുമോക്കെ നമ്മുടെ നെഞ്ചത്ത് ബോംബ് പോട്ടിച്ചുകളിക്കും .

അപ്പോള്‍ പതിവുപോലെ നമ്മുടെ രാഷ്ട്രപതിയും,പ്രധാനമന്ത്രിയും ഞെട്ടും ,പ്രതിപക്ഷം വലിയവായില്‍ അലമുറയിടും,ലോകരാജ്യങ്ങള്‍ അപലപിക്കും.പിന്നെ നമ്മള്‍ അയല്‍ രാജ്യമായ 'പരാജയരാഷ്ട്രത്തെ' നോക്കി ഇപ്പൊ ഞോട്ടും ..,തട്ടും ...എന്നൊക്കെ അമറും.

അപ്പോളേക്കും സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പല സംഘടനകളുടെയും, ലോക രാഷ്ട്രങ്ങളുടെയും രൂപത്തില്‍ പറന്നെത്തുകയായി,നമ്മുടെ രാജ്യത്തിന്റെ മഹത്തായ
പാരമ്പര്യം ,ചേരിചേരാനയം ,അഹിംസ ,ഗാന്ധി , നെഹ്‌റു ,മാങ്ങാ ..,തേങ്ങ എന്നൊക്കെ പറഞ്ഞു നമ്മളെ ഉല്‍ബോധിപ്പിക്കാന്‍ .കഴിഞ്ഞു എല്ലാം പറഞ്ഞു കോംപ്ലിമെന്‍സായി...
നമുക്ക് അടുത്ത ആക്രമണത്തിനായി വീറോടെ കാത്തിരിക്കാം ......

ഈ ഇടവേളയില്‍ നമുക്ക് കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ ,ആസനത്തില്‍ മുളച്ച
അഹിംസയെന്ന ആലും പൊക്കിപിടിച്ച് അന്തസും,അഭിമാനവും,കൂടെ ആണത്തവുമുള്ള രാഷ്ട്രങ്ങള്‍ തീവ്രവാദത്തിനെ നെരിടുന്നതിനെതിരെ ജാഥനയിക്കാം,കൊടിപിടിക്കാം ,വേണമെങ്കില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരുകയുമാകാം......

എന്തിനു കൂടുതല്‍ പറയുന്നു ... ഇത് ഇന്ത്യയാണ് മോനെ ഇന്ത്യ ...!(കേഴുക പ്രിയനാടേ...) .
ജയ് (ജിഹാദ് ) ഹിന്ദ്‌ .


കുറിപ്പ് :
ലിങ്ക് വര്‍ക്കു ചെയ്യുന്നിലെങ്കില്‍ ഇതാ ഇവിടെ ഉണ്ട് ആ വാര്‍ത്ത‍ .








8 അഭിപ്രായങ്ങള്‍:

മാന്യന്‍,  September 8, 2009 at 7:34 PM  

അപ്രിയ സത്യങ്ങള്‍ ..... അഭിനന്ദനങ്ങള്‍ ......

Anil cheleri kumaran September 8, 2009 at 7:56 PM  

അതു വേണം.. നല്ല പോസ്റ്റ്.

സ്വതന്ത്രന്‍ September 15, 2009 at 12:12 PM  

വായിച്ചു അഭിപ്രായം രേഖപെടുത്തിയ മാന്യന്‍ ,കുമാരന്‍, കുക്കു .
നന്ദി

Anonymous,  September 15, 2009 at 7:22 PM  

"അവസാനമായി വന്ന അജ്മല്‍ കസബ്‌ പോലും ഹിന്ദു പീഡനത്തിനല്ല വരുന്നതു, കാഷ്മീര്‍ വിമോചനമെന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണു"
http://aboobakar.blogspot.com

ആ പാവം വിമോചന പോരാളിയെക്കുറിച്ച് ഇവ്വിധം പറയല്ലേ...

താങ്ങളെന്താ ഹിന്ദു സംഘ പരിവാര്‍ ഫാസിസ്റ്റോ?

മുക്കുവന്‍ September 15, 2009 at 9:39 PM  

അഭിനന്ദനങ്ങള്‍ ......

സ്വതന്ത്രന്‍ September 16, 2009 at 9:38 AM  

അനോണി ആയി വന്നു കമന്റ്‌ ഇട്ട അബൂബക്കര്‍ താങ്കള്‍ അറിയാന്‍,
ഞാന്‍ ഹിന്ദു സംഘ പരിവാര്‍ ഫാസിസ്റ്റോ,കമ്മുനിസ്റ്റോ ഒന്നുമല്ല ഒരു ഹുമാനിസ്റ്റ്‌ ആണ് .
താങ്കള്‍ അജ്മല്‍ കസബിനെ ഒരു മഹാനായ കശ്മീര്‍ വിമോചന പോരാളിയായി ചിത്രികരിച്ചു
കണ്ടത്തില്‍ നിന്നും താങ്കളുടെ ഇസം എതെന്നു പ്രതേകിച്ചു ചോതികേണ്ടാതില്ലല്ലോ .പിന്നെ അജ്മല്‍ കസബ്‌ 26/11 നു കൊന്നവര്‍ ഹിന്ദുകള്‍ മാത്രമല്ലല്ലോ ,അവര്‍ ഇന്ത്യകരായിരുന്നു.
ഹിന്ദുവും ,മുസ്ലിമും ,ക്രിസ്തയാനിയും,സിഖുകാരനും ഉണ്ടായിരുന്നു.
മുക്കുവന് :
വായിച്ചതിനും അഭിപ്രായം രേഖപെടുതിയത്തിനും നന്ദി .

Jayesh/ജയേഷ് September 16, 2009 at 1:15 PM  

ഇവനെയൊക്കെ ഇങ്ങനെ തീറ്റിപ്പോറ്റുന്നതിന്റെ ഉദ്ദേശം എന്താണെന്ന് പലപ്പൊഴും ആലോചിക്കാറുണ്ട്.

ഘടോല്‍കചന്‍ September 23, 2009 at 1:26 PM  

ഇവനെ ഇന്‍ഡ്യയുടെ ചെലവില്‍ ഇങ്ങനെ തീറ്റിപ്പോറ്റണം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തെളിവില്ലന്നു പറഞ്ഞു പുറത്തുവിടുകയും വേണം.
പാകിസ്ഥാനില്‍ ജീവനു ഭീഷണിയുള്ളതുകൊണ്ട് ഇന്‍ഡ്യയില്‍ത്തന്നെ അഭയവും നല്‍കാം ഒപ്പം ഒരു പൌരത്വവും.
ഇത്രയുമൊക്കെയായാല്‍ പിന്നെ എവനെ അന്നു ഏറ്റവും ഡിമാന്റുള്ള പാര്‍ട്ടിയില്‍ ചേര്‍ത്ത് നമക്കു കേന്ദ്ര മന്ത്രിയാക്കാം................

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP