Tuesday, August 18, 2009

ഇന്ത്യയുടെ അഭിമാനം -ഷാരൂഖ്‌ ഖാന്‍ ...?

ഒന്നുരണ്ടു ദിവസമായി ഭുലോകവും പിന്നെ ബൂലോകവും ഘോരഘോരം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തെക്കുറിച്ച് എന്റെ ഒരു അഭിപ്രായം ഒന്ന് രേഖപെടുത്താം എന്ന് വിചാരിച്ചാണ് ഈ പോസ്റ്റ്‌ .വിഷയം എന്താണെന്നല്ലെ ഷാരൂഖ്‌ ഖാനെ ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറിലേറെ തടഞ്ഞുവെച്ചു എന്ന ഭീകരവും......, അതിഭയങ്കര...? സംഭവത്തെകുറിച്ചാണ് പറഞ്ഞു വരുന്നത്.

മുംബൈയും ,ഭാരതവും 3 ദിവസം തീവ്രവാദി ആക്രമണത്തില്‍ വിറച്ചു നിന്നപോളോ,നമ്മുടെ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്നിടത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ്‌ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി ‘സ്നിഫര്‍ ഡോഗുകളെ’ കയറ്റി പരിശോധിച്ചപ്പോഴോ
ഒരക്ഷരം എഴുതുകയും, മിണ്ടുകയും ചെയ്യാത്ത ധീര ദേശാഭിമാനികള്‍ ...!! തൊപ്പിയും വെച്ച് താടിയും ചൊറിഞ്ഞ് രംഗതെറങ്ങിയിരിക്കുകയാണ്....

ശരിക്കും എന്താണ് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
1) ഷാരൂഖ്‌ ഖാന്‍ ഭാക്ഷ്യം ...
തന്നെ 2 മണികൂര്‍ സുരക്ഷാ പരിശോധനക്കായി തടഞ്ഞുവെച്ചു ,ഒരു ഫോണ്‍കാള്‍ മാത്രമെ ചെയ്യാന്‍ അനുവദിച്ചുള്ളൂ .തന്റെ പേരില്‍ 'ഖാന്‍ ' എന്നുള്ളതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് അദേഹതിന്റെ പരിഭവം.
2)അമേരിക്കന്‍ ഭാക്ഷ്യം ...
ഷാരൂഖ്‌ ഖാന്റെ ലഗ്ഗേജ് ക്ലിയര്‍ ആയി വരാനുള്ള താമസം കൊണ്ടാണ് 66 മിനിറ്റ് അദേഹത്തെ
തടഞ്ഞുവെച്ചത് .
3)ഇന്ത്യന്‍ ദേശാഭിമാനി ഭാക്ഷ്യം ... ?
ഷാരൂഖ്‌ ഖാനെന്ന മഹാനായ...! ഇന്ത്യകാരനെ അപമാനിച്ചതില്‍ അമേരിക്കന്‍ സായിപ്പു മാപ്പ് പറയണം (ഒന്ന് പോടെ ..ഇപ്പം പറയും ..?).
ഇന്ത്യയുടെ മാനം കപ്പലുകയറി (മാനം ഫൂ.... വര്‍ഷത്തില്‍ 100 തവണ ഇന്ത്യയുടെ നെഞ്ചത്തു ബോംബ് വെച്ചിട്ട് ചന്തിപോക്കി കാണിച്ചു ചിരിക്കുന്ന പാകിസ്ഥാനെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്താന്‍ പോലും കഴിയാത്തവന്റെ ...മാനം ) .
സായിപ്പു ഇന്ത്യയില്‍ വന്നിറങ്ങുപ്പോള്‍ തിരിച്ചും ഇതുപോലെ ചെയ്യണം (ചെയ്യും .. ചെയ്യും ..കാത്തിരുന്നോ .....) .

സാധാരണ രീതിയില്‍ നടന്ന ഈ സംഭവത്തെ വളച്ചൊടിച്ചു വിവാദമുണ്ടാക്കിയതിന്ടെ പിന്നിലുള്ള ലക്ഷ്യ മെന്താണ്...ആരെങ്കിലും ചിന്തിച്ചോ ......?(തൊപ്പിയും മുറുക്കി വന്നപ്പോള്‍ അതിനെവിടെ സമയം അല്ലെ ...?) .2010 ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രമാണ് “മൈ നെയിം ഈസ് ഖാന്‍”. സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുക്കാനും ഒപ്പം ഈ സിനിമയുടെ പ്രചാരണത്തിനുമായാണ് ഇപ്പോള്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. 9/11 ഭീകരാക്രമണത്തിനു ശേഷം ഒരു മുസ്ലീം വംശജന് അമേരിക്കയില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.സിനിമയില്‍ ‘റിസ്‌വാന്‍’ എന്ന ഷാരൂഖിനെ സംശയകരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത് എങ്കില്‍ യഥാര്‍ത്ഥ ഷാരൂഖിനെ സംശയകരമായ പേരിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. അതിനാല്‍ ഈ തടഞ്ഞു വയ്ക്കല്‍ നല്ലൊരു യാദൃശ്ചികതയാക്കി ആഘോഷിക്കാന്‍ ബോളിവുഡിലെ ഈ ശക്തനായ ഖാന്‍ ശ്രമിച്ചില്ലേ എന്നു സംശയിച്ചു കൂടെ? കരണ്‍ ജോഹറിന്റെ ധര്‍മ്മാ പ്രൊഡക്ഷന്‍സും ഷാരൂഖിന്റെ റെഡ്ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നു കൂടി ആലോചിക്കുമ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് ഗൂഢാലോചന തീര്‍ച്ചയായും സംശയിക്കാം.... .

അപ്പം അതാണ് കാര്യം ഞമ്മ ചാടിക്കേറി ഭാരതം ,മാനം,അഭിമാനം ഓ വേണ്ടായിരുന്നു ....
പിന്നെ അമേരിക്കയില്‍ അവര്‍ തോപ്പിവേച്ചവനെയും,താടിയുളവനെയും അല്ലാത്തവനെയും ഒക്കെ കര്‍ശനമായി ചെക്ക് ച്ചെയും അതാണ് അമേരിക്ക അല്ലെങ്കില്‍ ഇസ്രായല്‍ ചെയ്യുന്നത് ,അത് ആണത്തം. സ്വന്തം ഭുമി പതിനാറായിരം ചതുരശ്ര കിലോമീറ്റര്‍ പിടിചെടുത്താലും,സ്വന്തം മണ്ണില്‍ നാഴികക്ക് 40 വട്ടം ബോംബ് പൊട്ടിച്ചാലും മതേതരത്തവും(ഇന്ത്യന്‍ മതേതരത്തം ഒരു വല്ലാത്ത സംഭവം തന്നെ .....മതേതരത്തം നീണാള്‍ വാഴടെ..! ) ,അഹിംസാസിദ്ധാന്തമെന്ന
"ഷണ്ടത്തവും " വിളിച്ചുപറഞ്ഞു നാണം കേട്ട് നില്കുന്നവന് ആണത്തം കണ്ടാല്‍ ചോറിയും.

പോയി ചോറിയടെ .................... ജയ് ഹിന്ദ്‌ .................

ഒരു നാണം കെട്ട ഇന്ത്യകാരന്‍ (ഇന്ത്യകാരന്‍ എന്ന് മതി ആദ്യം പറഞ്ഞത് ഇല്ലല്ലോ ........! )

3 അഭിപ്രായങ്ങള്‍:

Anonymous,  August 18, 2009 at 12:41 PM  

ലഗ്ഗേജിന്റെ കാര്യം ഓന്‍ മിണ്ടുന്നില്ലല്ലോ...

Joker August 18, 2009 at 3:32 PM  

ലഗ്ഗേജ് വരാതിരുന്നാല്‍ തടഞ്ഞു വെക്കാലാണോ മാഷേ വിമാനതാവളങ്ങളില്‍ ചെയ്യുന്ന ഏര്‍പ്പാട്. ഇത് പുതിയ അറിവാണ്. ലഗ്ഗ്ഗേജില്‍ എന്താണ് ബൊംബുണ്ടായിരുന്നോ ??

ഇതിന്റെ ഒരു ഗുട്ടന്‍സ് മനസ്സിലാവണമെങ്കില്‍ ഒരു ഹിന്ദുവായ താങ്കള്‍ (ഉദാഹരണം)സൌദി അറേബ്യയില്‍ പോയി അവിടത്തെ എയര്‍ പോര്‍ട്ടില്‍ നീളന്‍ കുറിയും കയ്യിലെ കെട്ടും കണ്ട് അവര്‍ നിങ്ങള്‍ തീവ്രവാദിയാണെന്ന് കരുതി രണ്ട് മണിക്കൂര്‍ തടഞ്ഞ് വെക്കണം. അതോടെ തീരും താങ്കളുടെ കലിപ്പ്.

ഷാറൂഖ് ഖാനെ എന്നല്ല ഏത് മനുഷ്യനെയും അവര്‍ക്ക് തടഞ്ഞ് വെക്കാം അത് അവരുടെ കാര്യം. ഇതില്‍ ഇപ്പോളസഹിഷ്ണുത തോന്നേണ്ട്റ്റ കാര്യമില്ല. പക്ഷെ പേരില്‍ മുസ്ലിം എന്നാവുമ്പോഴുള്ള അസുഖമാണ് കഷ്ടം. മമ്മൂട്ടിയെ തടഞ്ഞ് വെച്ഛപ്പോഒഴും, ശ്രീ.കലാമിനെ തടഞ്ഞ് വെച്ചപ്പോഒഴും ഇതേ അവസ്ഥയാണ്.

താങ്കള്‍ ഇതില്‍ ശരിയുടെ ഭാഗത്താ‍ണോ എന്നുള്ളതാണ് കാര്യം.

താങ്കള്‍ എഴുതിയതില്‍ ഒരുപാട് തെറ്റുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ വന്നപ്പോഴാണ് ഗാന്ധി സമാധിയില്‍ നായയെ കൊണ്ട് മണപ്പിച്ചത്. അന്ന് ഒച്ചപ്പാടുണ്ടായതൊന്നും താങ്കള്‍ അറിഞ്ഞില്ലെ.

Anonymous,  August 18, 2009 at 6:42 PM  

Joker said...

ലഗ്ഗേജ് വരാതിരുന്നാല്‍ തടഞ്ഞു വെക്കാലാണോ മാഷേ വിമാനതാവളങ്ങളില്‍ ചെയ്യുന്ന ഏര്‍പ്പാട്. ഇത് പുതിയ അറിവാണ്.

---
തന്നെ തന്നെ, അവിടെ വിമനത്താവളത്തില്‍ ഒരു ജയിലിനകത്തല്ലാരുന്നൊ പുള്ളി കിടന്നത്. നിയമ എല്ലാവര്‍ക്കും ഒരുപോലെയാകണം ജോക്കറു ചേട്ടാ.

നീളന്‍ കുറിയുള്ള്വര്‍ ഇമ്മതിരി പണിക്കു പോകില്ല എന്നു ഈതു സൌതിക്കരനും അറിയാം ജോക്കറു ചേട്ടാ.

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP