tag:blogger.com,1999:blog-3714036860230746992.post8980427256592321453..comments2023-04-17T21:27:21.265+05:30Comments on സ്വതന്ത്രന്: ഇന്ത്യയുടെ അഭിമാനം -ഷാരൂഖ് ഖാന് ...?സ്വതന്ത്രന്http://www.blogger.com/profile/16972383108207603178noreply@blogger.comBlogger3125tag:blogger.com,1999:blog-3714036860230746992.post-49255641292394935712009-08-18T18:42:26.171+05:302009-08-18T18:42:26.171+05:30Joker said...
ലഗ്ഗേജ് വരാതിരുന്നാല്‍ തടഞ്ഞു വ...Joker said...

ലഗ്ഗേജ് വരാതിരുന്നാല്‍ തടഞ്ഞു വെക്കാലാണോ മാഷേ വിമാനതാവളങ്ങളില്‍ ചെയ്യുന്ന ഏര്‍പ്പാട്. ഇത് പുതിയ അറിവാണ്.

തന്നെ തന്നെ, അവിടെ വിമനത്താവളത്തില്‍ ഒരു ജയിലിനകത്തല്ലാരുന്നൊ പുള്ളി കിടന്നത്. നിയമ എല്ലാവര്ക്കും ഒരുപോലെയാകണം ജോക്കറു ചേട്ടാ.

നീളന്‍ കുറിയുള്ള്വര് ഇമ്മതിരി പണിക്കു പോകില്ല എന്നു ഈതു സൌതിക്കരനും അറിയാം ജോക്കറു ചേട്ടാ.Anonymousnoreply@blogger.comtag:blogger.com,1999:blog-3714036860230746992.post-87111883107712298842009-08-18T15:32:23.935+05:302009-08-18T15:32:23.935+05:30ലഗ്ഗേജ് വരാതിരുന്നാല്‍ തടഞ്ഞു വെക്കാലാണോ മാഷേ വിമാ...ലഗ്ഗേജ് വരാതിരുന്നാല്‍ തടഞ്ഞു വെക്കാലാണോ മാഷേ വിമാനതാവളങ്ങളില്‍ ചെയ്യുന്ന ഏര്‍പ്പാട്. ഇത് പുതിയ അറിവാണ്. ലഗ്ഗ്ഗേജില് എന്താണ് ബൊംബുണ്ടായിരുന്നോ ??

ഇതിന്റെ ഒരു ഗുട്ടന്‍സ് മനസ്സിലാവണമെങ്കില്‍ ഒരു ഹിന്ദുവായ താങ്കള്‍ (ഉദാഹരണം)സൌദി അറേബ്യയില്‍ പോയി അവിടത്തെ എയര്‍ പോര്‍ട്ടില്‍ നീളന്‍ കുറിയും കയ്യിലെ കെട്ടും കണ്ട് അവര്‍ നിങ്ങള്‍ തീവ്രവാദിയാണെന്ന് കരുതി രണ്ട് മണിക്കൂര്‍ തടഞ്ഞ് വെക്കണം. അതോടെ തീരും താങ്കളുടെ കലിപ്പ്.

ഷാറൂഖ് ഖാനെ എന്നല്ല ഏത് മനുഷ്യനെയും അവര്‍ക്ക് തടഞ്ഞ് വെക്കാം അത് അവരുടെ കാര്യം. ഇതില്‍ ഇപ്പോളസഹിഷ്ണുത തോന്നേണ്ട്റ്റ കാര്യമില്ല. പക്ഷെ പേരില്‍ മുസ്ലിം എന്നാവുമ്പോഴുള്ള അസുഖമാണ് കഷ്ടം. മമ്മൂട്ടിയെ തടഞ്ഞ് വെച്ഛപ്പോഒഴും, ശ്രീ.കലാമിനെ തടഞ്ഞ് വെച്ചപ്പോഒഴും ഇതേ അവസ്ഥയാണ്.

താങ്കള്‍ ഇതില്‍ ശരിയുടെ ഭാഗത്താണോ എന്നുള്ളതാണ് കാര്യം.

താങ്കള്‍ എഴുതിയതില്‍ ഒരുപാട് തെറ്റുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ വന്നപ്പോഴാണ് ഗാന്ധി സമാധിയില്‍ നായയെ കൊണ്ട് മണപ്പിച്ചത്. അന്ന് ഒച്ചപ്പാടുണ്ടായതൊന്നും താങ്കള്‍ അറിഞ്ഞില്ലെ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-83836145217079903022009-08-18T12:41:42.553+05:302009-08-18T12:41:42.553+05:30ലഗ്ഗേജിന്റെ കാര്യം ഓന് മിണ്ടുന്നില്ലല്ലോ...ലഗ്ഗേജിന്റെ കാര്യം ഓന് മിണ്ടുന്നില്ലല്ലോ...Anonymousnoreply@blogger.com