Saturday, August 29, 2009
Wednesday, August 26, 2009
ഇന്ത്യ ഒരു വികസ്വരരാജ്യമായി തുടരുന്നതെന്തുകൊണ്ട് ...???
കഥ :
പണ്ട് പണ്ട് വളരെ പണ്ട് എന്നുവച്ചാല്‍ അമേരിക്കന്‍ സാമ്രജത്യം തുടങ്ങുന്നതിന്നും,കുത്തക മുതലാളിത്തം ആരംഭിക്കുന്നതിനും വളരെ മുന്‍പ്. ലോകത്തെവിടെയോ ഒരു ഉറുമ്പും ,പുല്‍ച്ചാടിയും ഉണ്ടായിരുന്നു .ഉറുമ്പ് ഒരു നല്ല ബുദ്ധിശാലിയും ,കടിനദ്വാനിയും ആയിരുന്നു .എന്നാല്‍ പുല്ചാടിയാകട്ടെ അലസനും ,കുഴിമടിയനും .പുല്‍ച്ചാടി അലസമായി കളിച്ചുചിരിച്ചു നടന്നപോള്‍ ഉറുമ്പ് കടുത്ത വേനല്കാലത്തും കഷ്ടപ്പെട്ട് പണിയെടുത്ത് മഞ്ഞുകാലതേക്കുള്ള
ഭക്ഷണവും ,താമസിക്കാനുള്ള വീടും ശരിയാക്കി. അങ്ങനെ മഞ്ഞുകാലം വന്നു ,ഉറുമ്പ് സുഖമായി തന്റെ താമസസ്ഥലത്ത് താന്‍ ശേഖരിച്ചുവെച്ച ഭക്ഷണവും കഴിച്ചു കഴിഞ്ഞു .കടുത്ത തണുപ്പും ,പട്ടിണിയും സഹിക്കാനാവാതെ പുല്‍ച്ചാടി മരിച്ചുപോവുകയും ചെയ്തു .
ഈ കഥയുടെ ഇന്ത്യന്‍ രൂപം:
രാമനും,കോരനും ഒരേ നാട്ടുകാരും,സമപ്രായക്കാരുമായിരുന്നു .രാമന്‍ പകല്‍ കഷ്ടപ്പെട്ട് പണിയെടുക്കുകയും രാത്രി ഉറക്കമിളച്ചു പഠിക്കുകയും ചെയ്തപ്പോള്‍ ,കൊരനാകട്ടെ അമേരിക്കന്‍ ചൂഴണത്തിനെതിരെ മുദ്രാവാക്യം വിളിച്ചും ,ബസ്സ് തടഞും ,പലസ്തീന്‍ ജനതക്കുവേണ്ടി കടകള്‍ കത്തിച്ചും ,ഇറാഖ് ആക്രമണത്തിനെതിരെ പ്രമേയം പാസ്സാക്കിയും,കുത്തക മുതലാളികളുടെ ചൂഴണത്തിനെതിരെ സന്ധിയില്ലാസമരത്തിലായിരുന്നു.
കാലം കടന്നുപോയി രാമനിപ്പോള്‍ സാമ്പത്തികമായും,വിദ്യാഭ്യസപരമായും സമൂഹത്തില്‍ ഉന്നതനാണ് ,കൊരനിപ്പോളും പഴയ സ്ഥിയില്‍ തന്നെ .രാമന്‍ ഹോണ്ടയിലും,ബെന്സിലും സഞ്ചരിക്കുമ്പോള്‍ കോരന് ശരണം പഴയ സൈക്കിള്‍ തന്നെ ,രാമന്‍ ഫൈവ്സ്റ്റാര്‍ ബാറില്‍ കയറി മദ്യപിക്കുമ്പോള്‍ കോരന്‍ ഒരു കുപ്പി കള്ളിനായി കഷ്ടപെടുന്നു .കോരന്‍ ചിന്തിക്കാന്‍ തുടങ്ങി ,എന്തുകൊണ്ടിങ്ങനെ സംഭവിച്ചു ,തന്നെപോലെ ഒരുപാടു കോരന്മാര്‍ ഇങ്ങനെ കഷ്ടപെടുമ്പോള്‍ രാമനെങ്ങിനെ ഇത്ര സുഖമായി ജീവിക്കുന്നു.ഒടുവില്‍ കൊരനത് കണ്ടെത്തി ചൂഴണം.....
ചൂഴണമാണ് കാരണം.
പിറ്റേന്നു കൊരനൊരു പത്രസമ്മേളനം വിളിച്ചുചെര്‍ക്കുകയും,താനിങ്ങനെ പട്ടിണി കിടക്കുമ്പോള്‍ രാമന്‍ സുഖമായി ജീവിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഉല്‍കണ്ടപെടുകയും ചെയ്തു .NDTV,CNN-IBN,BBC എന്നി ചാനലുകള്‍ ഈ വിഷയം ഏറ്റെടുക്കുകയും ,പട്ടിണി കിടക്കുന്ന കോരന്റെ ചിത്രവും ,തന്റെ ഡൈനിങ്ങ് റൂമിലിരുന്നു സമ്രദ്ധമായി ഭക്ഷണം കഴിക്കുന്ന രാമന്റെ വീഡിയോയും നിരന്തരമായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു .
ഈ കരളലിയിപ്പിക്കുന്ന,ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടു ലോകം തരിച്ചുപോയി.ഇന്ത്യ മുഴുവന്‍ പ്രതിഷേധം അലയടിച്ചു ,രാഷ്ട്രപതി ഞെട്ടി ,സോണിയ ഗാന്ധി വെറുങ്ങലിച്ചു ,മതസഘടനകള്‍ അലമുറയിട്ടു .അരുന്ധതി റോയി മറ്റു കൊരന്മാരെയും കൂടി രാമന്റെ വീട്ടുമുറ്റത്തു ധര്‍ണയും പ്രകടനവും നടത്തി ,മേധാ പട്കരും ,ആയിരകണക്കിന് കൊരന്മാരും രാമനെതിരെ നടപടിയെടുക്കണമെന്നാവ്യശപെട്ട് നിരാഹാര സത്യാഗ്രഹവും തുടങ്ങി .
മായാവതി ഇത് ന്യുനപക്ഷത്തോടുള്ള അനീതിയാണെന്ന് പ്രഖ്യപിച്ചു .ആംനെസ്ടി ഇന്റര്‍നാഷണലും ,കോഫി അന്നനും ഇന്ത്യന്‍ സര്‍ക്കാര്‍ കൊരന്മാര്‍ക്ക് സാമുഹ്യനീതി നിഷേതിക്കുകയാണെന്ന് വിമര്‍ശിച്ചു .പ്രതിപക്ഷ എം.പി മാര്‍ ലോക്‌സഭയില്‍ നിന്നും ഇറങ്ങിപോയി .ഇടതു കക്ഷികള്‍ ബംഗാള്‍ ബന്ദിന് ആഹ്യാനം ചെയ്തു.കേരളം ജുഡീഷ്യല്‍ അനോഷണത്തിനും ഉത്തരവിട്ടു .
ദാരിദ്രത്തിലുള്ള തുല്യതയില്‍ മാറ്റം വരാതിരിക്കാനായി കേരളത്തിലെ CPM ആരും കടിനദ്വാനും ചെയ്യാതിരിക്കാനുള്ള ഒരു നിയമം പാസ്സാക്കുകയും ചെയ്തു കളഞ്ഞു . റെയില്‍വേ മന്ത്രി ലാലുജി കൊരന്മാര്‍ക്കുവേണ്ടി "കൊരരഥം " എന്ന പുതിയ ട്രെയിന്‍ പ്രഖ്യപികുന്നതിനു പുറമെ എല്ലാ തീവണ്ടികളിലും ഒരു കോച്ച് കൊരന്മാര്‍ക്ക് മാത്രമായി മാറ്റിവെക്കുന്നതാണെന്നും അറിയിച്ചു . മാനവവിഭവശേഷി വകുപ്പ് മന്ത്രി അര്‍ജുന്‍ സിംഗ് എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും കൊരന്മാര്‍ക്ക് 50% സംവരണം എര്‍പ്പെടുത്തുകയും ചെയ്തു .
സുപ്രീംകോടതി ഗവണ്മെന്റ്നോട് രാമന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു കോരന് നല്കാന്‍ ഉത്തരവിടുകയുണ്ടായി .ഇത് നീതിയുടെ വിജയമാണെന്ന് അരുന്ധതി റോയിയും,അടിച്ചമര്‍ത്തപെട്ടവന്റെ ശക്തമായ ഉയിര്‍തെഴുന്നല്‍പ്പെന്നു CPM ഉം വിധിയെ വിശേഷിപ്പിക്കുകയുണ്ടായി.അടുത്ത യു.ന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നതിനായി കോഫി അന്നന്‍ കോരനെ ഷണിക്കുകയും ചെയ്തിരിക്കുകയാണ് .
കുറേ വര്‍ഷങ്ങള്‍ക്കുശേഷം .................
രാമന്‍ അമേരിക്കയിലേക്ക് കുടിയേറുകയും ഈ അടുത്തക്കാലത്ത് സിലിക്കന്‍ വാലിയില്‍ ഒരു മള്‍ടി ബില്യണ്‍ ഡോളര്‍ കമ്പനി തുടങ്ങുകയും ചെയ്തു.ആയിരകണക്കിന് കോരന്മാര്‍ ഇന്ത്യയില്‍ ഇപ്പോളും പട്ടിണി കൊണ്ട് മരിക്കുന്നു (ഈ സംവരണങ്ങല്‍ക്കിടയിലും..!!! ).
Read more...

വിഭാഗം:
നര്‍മ്മം
Monday, August 24, 2009
കന്തസാമി--എന്റമ്മോ.......

ഇത് കന്തസാമി എന്ന സിനിമയെകുറിച്ചുള്ള ആഴത്തിലുള്ള പഠനമോ ,അതുമല്ലെങ്കില്‍ അത്യന്താധുനിക ഭുദ്ധിജീവി വിശകലനമോ ഒന്നുമല്ല.ഒരു സാദാ പ്രേക്ഷകന്റെ സിനിമ കണ്ടുകഴിഞ്ഞതിനു ശേഷമുള്ള വെറുമൊരു അഭിപ്രായം മാത്രമാണ്.തമിഴ് സിനിമാലോകത്ത് എന്തോ ഭയങ്കരമായ മാറ്റങ്ങള്‍ നടക്കുന്നെന്നും,മലയാളികള്‍ അത് കണ്ടു പടികണമെന്നും നാഴികക്ക് നാല്പതുവട്ടം മുറവിളി കൂട്ടുന്ന ഭീകരന്മാര്‍ അറിയാന്‍...... .കാശു മുടകാനുണ്ടടെന്നു വെച്ച് ഹോളിവുഡ് രീതിയില്‍ എന്തെങ്കിലും കാട്ടികൂടിയാലോ,വേണ്ടടതും,വേണ്ടാത്തിടത്തും ഗ്രാഫിക്സ് മഹാല്ഭുതങ്ങള്‍ കാണിച്ചാലോ അത് സിനിമയാകില്ല ,അതിനൊരു കഥവേണം ,പുറകിലൊരു നല്ല ഡയറക്ടര്‍ വേണം .
കഥയുടെ ചുരുക്കം ഇതാണ്. കന്തസാമി (സ്കന്ദ ഭഗവാന്‍) എന്നത് മുരുകഭഗവാന്റെ പര്യായങ്ങളില്‍ ഒന്നാണ്. പറക്കാന്‍ കഴിയുന്ന, മുഖംമൂടിയിട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഫാന്റസി കഥാപാത്രം (വിക്രം) തങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തിയിരിക്കുന്ന ഭഗവാനാണെന്ന് ജനങ്ങള്‍ കരുതുന്നു. ക്ഷേത്രത്തിലുള്ള മരത്തിന്‍റെ ചില്ലയില്‍ എഴുതിയിടുന്ന പരാതികള്‍ പരിഹരിക്കാനായി മുഖംമൂടിയിട്ട വിക്രത്തിന്റെ കഥാപാത്രം എത്തുന്നു(ശങ്കറിന്റെ അന്നിയനില്‍ കണ്ടതുതന്നെ, ഓര്‍മ്മവേണം ... ഓര്‍മ ) .അഴിമതിക്കെതിരെ ശക്തമായി പൊരുതുന്ന സത്യസന്ധനായ സിബിഐ ഓഫീസറാണ് കന്തസാമി (അതേ വിക്രത്തിന്റെ മറ്റൊരു വേഷംകെട്ട് ..!).
പണക്കാര്‍ മറച്ച് വച്ചിരിക്കുന്ന ‘ബ്ലാക്ക് മണി’ വേട്ടയാടിപ്പിടിച്ച് പുറത്തുകൊണ്ടുവന്നാല്‍ ഇന്ത്യ വന്‍ സാമ്പത്തികശക്തിയായി മാറുമെന്നും ഇന്ത്യയിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്നും കന്തസാമി ഉറച്ച് വിശ്വസിക്കുന്നു(തന്നെ,തന്നെ... ശങ്കറിന്റെ ശിവാജിയില്‍ കണ്ടതുതന്നെ... ).
സമൂഹത്തില്‍ മാന്യനായി അഭിനയിക്കുകയും എന്നാല്‍ കള്ളപ്പണം ഉണ്ടാക്കുകയും ചെയ്യുന്ന പള്ളൂര്‍ പരമജ്യോതി പൊന്നുസ്വാമി (ആശിഷ് വിദ്യാര്‍ത്ഥി) എന്ന ക്രിമിനലിന്റെ കള്ളത്തരങ്ങള്‍ കന്തസാമി പുറത്തുകൊണ്ടുവരുന്നു .ഇതിനു കന്തസാമിയോട് പ്രതികാരം ചെയ്യാനായി പൊന്നുസ്വാമിയുടെ ഏക മകള്‍ സുബ്ബലക്ഷ്മി (ശ്രേയ ശരണ്‍) ഒരുങ്ങുന്നു, അതിനായി അവള്‍ കന്തസാമിയെ പ്രണയിക്കുന്നതായി അഭിനയിക്കുന്നു(ഒരായിരം ഇന്ത്യന്‍ സിനിമയില്‍ കണ്ടു മടുത്തു അറപ്പുതോന്നുന്ന ആവര്‍ത്തനം..! ) .അതേ ഇതാണ് കന്തസാമി എന്ന സിനിമയുടെ ഇതിവൃത്തം ,ഇതിനിടയില്‍ കുറെ മസാല പാട്ടുകള്‍ ,രജനികാന്ത് മോഡല്‍ ആക്ഷന്‍ രംഗങ്ങള്‍.അവസാനം പ്രതികാരം ചെയ്യാന്‍ വന്ന നായിക നായകനൊപ്പം പാട്ടുംപാടി പോകുന്നതോടെ 3 മണിക്കൂര്‍ നീളമുള്ള മഹാസംഭവത്തിനു തിരശീല വീഴുന്നു.
ഇതാണ് രണ്ടു വര്‍ഷമായി ഇപ്പൊ വരും, ഇപ്പൊ വരും എന്ന് പറഞ്ഞു നമ്മളെ പേടിപിച്ചുകൊണ്ടിരുന്ന 'കന്തസാമി '.പണം ഒരുപാടു മുടക്കിയതുകൊണ്ട് ഓരോ ഷോട്ടും അത്യാടംഭരമായി ചിത്രീകരിചിട്ടുണ്ട് , 50 രൂപ മുടക്കിയാല്‍ ശ്രേയയുടെ തുടവടയഴകും,പിന്നെ കുറച്ചു സീനറികളും കണ്ടു തൃപ്തിയടയാം.
അവസാനമായി ഒന്നുകൂടി..... കാണണമെന്നു അത്ര നിര്‍ബന്തമുള്ളവര്‍ ശങ്കറിന്റെ അന്നിയന്‍ ,ശിവാജി എന്നി സിനിമയുടെ c.d എടുത്തു ഒന്ന് കണ്ടു നോക്കുക ......
വിഭാഗം:
സിനിമ,
സിനിമാ നിരൂപണം
Tuesday, August 18, 2009
ഇന്ത്യയുടെ അഭിമാനം -ഷാരൂഖ് ഖാന്‍ ...?
ഒന്നുരണ്ടു ദിവസമായി ഭുലോകവും പിന്നെ ബൂലോകവും ഘോരഘോരം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തെക്കുറിച്ച് എന്റെ ഒരു അഭിപ്രായം ഒന്ന് രേഖപെടുത്താം എന്ന് വിചാരിച്ചാണ് ഈ പോസ്റ്റ് .വിഷയം എന്താണെന്നല്ലെ ഷാരൂഖ് ഖാനെ ന്യുവാര്‍ക്ക് വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറിലേറെ തടഞ്ഞുവെച്ചു എന്ന ഭീകരവും......, അതിഭയങ്കര...? സംഭവത്തെകുറിച്ചാണ് പറഞ്ഞു വരുന്നത്.
മുംബൈയും ,ഭാരതവും 3 ദിവസം തീവ്രവാദി ആക്രമണത്തില്‍ വിറച്ചു നിന്നപോളോ,നമ്മുടെ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്നിടത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി ‘സ്നിഫര്‍ ഡോഗുകളെ’ കയറ്റി പരിശോധിച്ചപ്പോഴോ
ഒരക്ഷരം എഴുതുകയും, മിണ്ടുകയും ചെയ്യാത്ത ധീര ദേശാഭിമാനികള്‍ ...!! തൊപ്പിയും വെച്ച് താടിയും ചൊറിഞ്ഞ് രംഗതെറങ്ങിയിരിക്കുകയാണ്....
ശരിക്കും എന്താണ് എയര്‍പോര്‍ട്ടില്‍ സംഭവിച്ചത്
1) ഷാരൂഖ് ഖാന്‍ ഭാക്ഷ്യം ...
തന്നെ 2 മണികൂര്‍ സുരക്ഷാ പരിശോധനക്കായി തടഞ്ഞുവെച്ചു ,ഒരു ഫോണ്‍കാള്‍ മാത്രമെ ചെയ്യാന്‍ അനുവദിച്ചുള്ളൂ .തന്റെ പേരില്‍ 'ഖാന്‍ ' എന്നുള്ളതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് അദേഹതിന്റെ പരിഭവം.
2)അമേരിക്കന്‍ ഭാക്ഷ്യം ...
ഷാരൂഖ് ഖാന്റെ ലഗ്ഗേജ് ക്ലിയര്‍ ആയി വരാനുള്ള താമസം കൊണ്ടാണ് 66 മിനിറ്റ് അദേഹത്തെ
തടഞ്ഞുവെച്ചത് .
3)ഇന്ത്യന്‍ ദേശാഭിമാനി ഭാക്ഷ്യം ... ?
ഷാരൂഖ് ഖാനെന്ന മഹാനായ...! ഇന്ത്യകാരനെ അപമാനിച്ചതില്‍ അമേരിക്കന്‍ സായിപ്പു മാപ്പ് പറയണം (ഒന്ന് പോടെ ..ഇപ്പം പറയും ..?).
ഇന്ത്യയുടെ മാനം കപ്പലുകയറി (മാനം ഫൂ.... വര്‍ഷത്തില്‍ 100 തവണ ഇന്ത്യയുടെ നെഞ്ചത്തു ബോംബ് വെച്ചിട്ട് ചന്തിപോക്കി കാണിച്ചു ചിരിക്കുന്ന പാകിസ്ഥാനെ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്താന്‍ പോലും കഴിയാത്തവന്റെ ...മാനം ) .
സായിപ്പു ഇന്ത്യയില്‍ വന്നിറങ്ങുപ്പോള്‍ തിരിച്ചും ഇതുപോലെ ചെയ്യണം (ചെയ്യും .. ചെയ്യും ..കാത്തിരുന്നോ .....) .
സാധാരണ രീതിയില്‍ നടന്ന ഈ സംഭവത്തെ വളച്ചൊടിച്ചു വിവാദമുണ്ടാക്കിയതിന്ടെ പിന്നിലുള്ള ലക്ഷ്യ മെന്താണ്...ആരെങ്കിലും ചിന്തിച്ചോ ......?(തൊപ്പിയും മുറുക്കി വന്നപ്പോള്‍ അതിനെവിടെ സമയം അല്ലെ ...?) .2010 ഫെബ്രുവരിയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രമാണ് “മൈ നെയിം ഈസ് ഖാന്‍”. സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുക്കാനും ഒപ്പം ഈ സിനിമയുടെ പ്രചാരണത്തിനുമായാണ് ഇപ്പോള്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. 9/11 ഭീകരാക്രമണത്തിനു ശേഷം ഒരു മുസ്ലീം വംശജന് അമേരിക്കയില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.സിനിമയില്‍ ‘റിസ്‌വാന്‍’ എന്ന ഷാരൂഖിനെ സംശയകരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യുന്നത് എങ്കില്‍ യഥാര്‍ത്ഥ ഷാരൂഖിനെ സംശയകരമായ പേരിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞുവച്ച് ചോദ്യം ചെയ്തത്. അതിനാല്‍ ഈ തടഞ്ഞു വയ്ക്കല്‍ നല്ലൊരു യാദൃശ്ചികതയാക്കി ആഘോഷിക്കാന്‍ ബോളിവുഡിലെ ഈ ശക്തനായ ഖാന്‍ ശ്രമിച്ചില്ലേ എന്നു സംശയിച്ചു കൂടെ? കരണ്‍ ജോഹറിന്റെ ധര്‍മ്മാ പ്രൊഡക്ഷന്‍സും ഷാരൂഖിന്റെ റെഡ്ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നു കൂടി ആലോചിക്കുമ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് ഗൂഢാലോചന തീര്‍ച്ചയായും സംശയിക്കാം.... .
അപ്പം അതാണ് കാര്യം ഞമ്മ ചാടിക്കേറി ഭാരതം ,മാനം,അഭിമാനം ഓ വേണ്ടായിരുന്നു ....
പിന്നെ അമേരിക്കയില്‍ അവര്‍ തോപ്പിവേച്ചവനെയും,താടിയുളവനെയും അല്ലാത്തവനെയും ഒക്കെ കര്‍ശനമായി ചെക്ക് ച്ചെയും അതാണ് അമേരിക്ക അല്ലെങ്കില്‍ ഇസ്രായല്‍ ചെയ്യുന്നത് ,അത് ആണത്തം. സ്വന്തം ഭുമി പതിനാറായിരം ചതുരശ്ര കിലോമീറ്റര്‍ പിടിചെടുത്താലും,സ്വന്തം മണ്ണില്‍ നാഴികക്ക് 40 വട്ടം ബോംബ് പൊട്ടിച്ചാലും മതേതരത്തവും(ഇന്ത്യന്‍ മതേതരത്തം ഒരു വല്ലാത്ത സംഭവം തന്നെ .....മതേതരത്തം നീണാള്‍ വാഴടെ..! ) ,അഹിംസാസിദ്ധാന്തമെന്ന
"ഷണ്ടത്തവും " വിളിച്ചുപറഞ്ഞു നാണം കേട്ട് നില്കുന്നവന് ആണത്തം കണ്ടാല്‍ ചോറിയും.
പോയി ചോറിയടെ .................... ജയ് ഹിന്ദ് .................
ഒരു നാണം കെട്ട ഇന്ത്യകാരന്‍ (ഇന്ത്യകാരന്‍ എന്ന് മതി ആദ്യം പറഞ്ഞത് ഇല്ലല്ലോ ........! )

ആക്ഷേപഹാസ്യം,
നര്‍മ്മം,
ഹാസ്യം
Friday, August 14, 2009
സ്വാതന്ത്ര്യദിന ആശംസകള്
നാളെ ഓഗസ്റ്റ് 15 ...... സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും സ്വതത്രന്റെ സ്വാതന്ത്ര്യ ദിന ആശംസകള്‍! ജയ് ഹിന്ദ് !
Subscribe to:
Posts (Atom)