ഇന്നുമുതല്‍ ലോകം ഈ പന്തിലേക്ക് ചുരുങ്ങുകയായി ,
അല്ലെങ്കില്‍ ലോകത്തിന്റെ കണ്ണുകള്‍ ഈ പന്തിനു
പിന്നാലെയാവും.32 ടീമുകള്‍ ,736 കളിക്കാര്‍ ,
64 മത്സരങ്ങള്‍ ,30 റഫറിമാര്‍ ,30 ദിനങ്ങള്‍ ,
പതിനായിരം വളന്‍ഡിയന്മാര്‍,കോടാനുകോടി
ഫുട്ബോള്‍ പ്രേമികള്‍ ...............അതേ ഇതൊരാഘോഷമാണ്,
കോടികണക്കിന് ആരാധകരിലേക്ക് ജബുലാനി
(ആനന്ദം കൊണ്ടുവരുന്നവന് ) വരികയാണ് .
ജൂലായ് 11 അര്‍ദ്ധരാത്രി (ദക്ഷിണാഫ്രിക്കയില്‍ )
ജോഹന്നാസ്ബര്‍ഗില്‍ ആഘോഷരാവുകളുടെ
കൊടിയിറങ്ങുമ്പോള്‍ സുവര്‍ണ പാദുകങ്ങളുമായി
ആറരകിലോഗ്രാം ഭാരമുള്ള സ്വര്ണക്കപ്പേന്തി നില്ക്കുന്ന
ദൈവത്തിന്റെ ആ കൈകള്‍ മെസ്സി താങ്കളുടേതാവുകില്ലേ....
ദൈവമുണ്ട് (മറഡോണ) കൂടെ ,പിന്നെ കൊടികണക്കിനായ
ഞങ്ങള്‍ ആരാധകരും ............
കണ്ണാ കാക്കകള്‍ (കക്ക) താന്‍ കൂട്ടമാ വരും സിംഗം(ലയണല്‍ മെസ്സി )
സിംഗിളാ താന്‍ വരും .
സൊ ആയിരം കക്കയ്ക്ക് അര മെസ്സി ....
Read more...