Friday, June 11, 2010

ഇനി ഉറക്കമില്ലാത്ത രാവുകള്‍

 
 
 
ഇന്നുമുതല്‍ ലോകം ഈ പന്തിലേക്ക് ചുരുങ്ങുകയായി ,
അല്ലെങ്കില്‍ ലോകത്തിന്‍റെ കണ്ണുകള്‍ ഈ പന്തിനു
പിന്നാലെയാവും.32 ടീമുകള്‍ ,736 കളിക്കാര്‍ ,
64 മത്സരങ്ങള്‍ ,30 റഫറിമാര്‍ ,30 ദിനങ്ങള്‍ ,
പതിനായിരം വളന്‍ഡിയന്മാര്‍,കോടാനുകോടി
ഫുട്ബോള്‍ പ്രേമികള്‍ ...............അതേ ഇതൊരാഘോഷമാണ്,
കോടികണക്കിന് ആരാധകരിലേക്ക്  ജബുലാനി
(ആനന്ദം കൊണ്ടുവരുന്നവന്‍ ) വരികയാണ് .

ജൂലായ്‌  11 അര്‍ദ്ധരാത്രി (ദക്ഷിണാഫ്രിക്കയില്‍ )
ജോഹന്നാസ്ബര്‍ഗില്‍  ആഘോഷരാവുകളുടെ
കൊടിയിറങ്ങുമ്പോള്‍ സുവര്‍ണ പാദുകങ്ങളുമായി
ആറരകിലോഗ്രാം ഭാരമുള്ള   സ്വര്‍ണക്കപ്പേന്തി നില്‍ക്കുന്ന
ദൈവത്തിന്‍റെ ആ കൈകള്‍ മെസ്സി  താങ്കളുടേതാവുകില്ലേ....
ദൈവമുണ്ട്  (മറഡോണ) കൂടെ ,പിന്നെ കൊടികണക്കിനായ
ഞങ്ങള്‍ ആരാധകരും ............

കണ്ണാ കാക്കകള്‍ (കക്ക) താന്‍ കൂട്ടമാ വരും സിംഗം(ലയണല്‍ മെസ്സി )
സിംഗിളാ താന്‍ വരും .
സൊ  ആയിരം കക്കയ്ക്ക് അര  മെസ്സി ....
 

5 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ June 11, 2010 at 10:28 AM  

കണ്ണാ കാക്കകള്‍ (കക്ക) താന്‍ കൂട്ടമാ വരും സിംഗം(ലയണല്‍ മെസ്സി )
സിംഗിളാ താന്‍ വരും .

jayanEvoor June 11, 2010 at 4:50 PM  

സ്വതന്ത്രാ...
തമാശയായി എഴുതിയതാ അല്ലേ?
(നർമ്മത്തിൽ പെടുത്തിയിരിക്കുന്നു!)
സിംഗം സിംഗിളായി നടന്നാൽ ഫുട്ട്ബാളിൽ പരാജയം ഉറപ്പ്!
ഇതൊരു ടീം ഗെയിം ആണ്!

ഒഴാക്കന്‍. June 11, 2010 at 10:19 PM  

ജയേട്ടന്‍ പറഞ്ഞത് തന്നെ ആവും അല്ലെ ?

കണ്ണനുണ്ണി June 12, 2010 at 1:33 PM  

ആത്മവിശ്വാസം നല്ലതാ.. തോല്‍വിയുടെ ഒരു നിമിഷം മുന്നേ വരെ :)

shinehv July 4, 2010 at 8:42 AM  

odukkum pavanayi savamayi.......

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP