Tuesday, November 17, 2009

പിണങ്ങാറായിയുടെ കുടില്‍

ബൂലോകതിപ്പോള്‍ കൊടുമ്പിരി കൊണ്ട് നടക്കുന്നത്  
പിണങ്ങറായി അജയന്റെ വീടാണല്ലോ .ഇത് കണ്ടപ്പോള്‍
നാമും ചില കണ്ടുപിടിത്തങ്ങള്‍ നടത്തുകയുണ്ടായി .
ആ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍  ചൂടാറും മുന്‍പെ  ഞാന്‍ 
നിങ്ങള്ക്ക് മുന്‍പില്‍ വെളിപ്പെടുത്തുകയാണ് .

1) പിണങ്ങറായി  അജയന്  ബ്രിട്ടനില്‍  ഉള്ള മറ്റൊരു വീട് .




അപ്പ്‌ ഡൌണ്‍  കോര്‍ട്ട്  എന്നാ ഈ  കുടിലില്‍  103 മുറികളും ,
5 നീന്തല്‍ കുളം ,ഒരു ടെന്നിസ് കോര്‍ട്ട് ,50  പേര്‍ക്കിരിക്കാവുന്ന
ഒരു സിനിമ ഹാള്‍ എന്നീ ചെറിയ ചില സെറ്റപ്പുകളും ഉണ്ട് .

2) അഭ്യന്തര മന്ത്രി  അടിയേരി  ഭാര്‍ഗവന്  അമേരിക്കയില്‍ ഉള്ള വീട് .



ഹാല രാന്‍ജ്  എന്നറിയപെടുന്ന ഈ ചെറിയ വീട്  വെറും 
95 എക്കറില്‍ പരന്നു കിടക്കുന്നു.അമേരിക്കയിലെ ബൂര്‍ഷ 
മുതലാളികള്‍ ഇത്  വൈറ്റ് ഹൌസിനെക്കാളും വലുതാണ് 
എന്ന് തീര്‍പ്പ് കല്പ്പിചിരിക്കുകയാണ്.  

3)പ്രതിപക്ഷ നേതാവ്  തൊമ്മന്‍ ചാണ്ടിയുടെ പുതുപള്ളിയിലെ വീട്.


 

4)മുന്‍ മുഖ്യമന്ത്രി കരുമാന്റെ മാളയിലെ കൊട്ടാരം .

 
5).അദ്ദേഹത്തിന്റെ മകന്‍ ചുരുളീടരന്  വയനാട്ടിലെ കല്പെട്ടയില്‍
പണി നടന്നു കൊണ്ടിരിക്കുന്ന പണി തീരാത്ത വീട് .


 






16 അഭിപ്രായങ്ങള്‍:

ഭായി November 17, 2009 at 4:19 PM  

ഹയ്യോ ചിരിച്ച്....ചിരിച്ച് ...ചിരിച്ച്... ചിരിച്ച്...പിന്നേം ചിരിച്ച്...ചിരിച്ച്....എനിക്ക് വയ്യേ...!:-)))))

cloth merchant November 17, 2009 at 5:32 PM  

അങ്ങേരുടെ ഉമ്മറത്തെ ചാണ്ടികുഞ്ഞിന്റെ വീട്-പുതുപ്പള്ളി ഭാഗത്തെവിടെയോ...

അമ്മേടെ നായര് November 17, 2009 at 8:54 PM  

ഹായീ... കേമായിരിക്കണൂ! ആളൊരു രസികന്‍ തന്നെ! ചിരിപ്പിച്ചൂ ട്വൊ!

Anonymous,  November 17, 2009 at 9:02 PM  

Nalla ugran Valipp!!

Unknown November 17, 2009 at 10:58 PM  

take care, kodiyeri's cyber police are behind you!!!!!!

Anonymous,  November 18, 2009 at 1:21 AM  

chirippikkale sahodara

Anonymous,  November 18, 2009 at 1:31 AM  

thante oro postum valare thaazhnna nilavaaram... ee pani nirthikkoode?

തൃശൂര്‍കാരന്‍ ..... November 18, 2009 at 2:33 AM  

ഹമ്മേ!! ഇത്രേം വേണ്ടായിരുന്നു..

VEERU November 18, 2009 at 9:10 PM  

ഹും കൊള്ളാം നർമ്മം !!

ഭൂതത്താന്‍ November 20, 2009 at 3:15 PM  

ഹ ഹ ...കൊള്ളാല്ലോ അജയന്റെ കുടില്‍ ...

Anonymous,  December 4, 2009 at 8:15 PM  

മോനെ ജിക്കൂസേ, സ്വതന്ത്ര അനോണീ........ കലക്കീട്ടുന്ടെട്ടാ.....

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP