tag:blogger.com,1999:blog-3714036860230746992.post6435481877698726758..comments2023-04-17T21:27:21.265+05:30Comments on സ്വതന്ത്രന്: മുലസ്വതന്ത്രന്http://www.blogger.com/profile/16972383108207603178noreply@blogger.comBlogger15125tag:blogger.com,1999:blog-3714036860230746992.post-6942989833540158592010-11-27T20:08:42.248+05:302010-11-27T20:08:42.248+05:30kurachu koodi sangatikal cherthu valutakkamayirunn...kurachu koodi sangatikal cherthu valutakkamayirunnu...i mean kavita..lajeeshnoreply@blogger.comtag:blogger.com,1999:blog-3714036860230746992.post-32260624912684573952010-10-14T09:02:20.929+05:302010-10-14T09:02:20.929+05:30Kollam..nannayittundKollam..nannayittundmaneeshmanihttps://www.blogger.com/profile/18141411680203506011noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-46528753263656686152009-09-29T09:51:49.343+05:302009-09-29T09:51:49.343+05:30Quraishi,ഷൈജു കോട്ടാത്തല,Thallasseri
വായിച്ചതിനും...Quraishi,ഷൈജു കോട്ടാത്തല,Thallasseri
വായിച്ചതിനും അഭിപ്രായം രേഖപെടുതിയത്തിനും നന്ദി.സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-7373718826856972312009-09-26T10:07:06.827+05:302009-09-26T10:07:06.827+05:30നീ മുലയാണോ, അതോ മുലയുടെ ഉടമയോ? എഴുതിവന്നപ്പോള്‍ അങ...നീ മുലയാണോ, അതോ മുലയുടെ ഉടമയോ? എഴുതിവന്നപ്പോള്‍ അങ്ങനെ ഒരു കണ്ഫ്യൂഷന് വന്നൊ?

അതോ എണ്റ്റെ വായനയുടെ പ്രശ്നമോ?Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-27244004468340923042009-09-24T21:59:16.041+05:302009-09-24T21:59:16.041+05:30മണ്ടരി പിടിച്ചതില്‍ എത്തിയപ്പോള്‍
അയല്പക്കത്തെ ...മണ്ടരി പിടിച്ചതില്‍ എത്തിയപ്പോള്‍
അയല്പക്കത്തെ ലക്ഷ്മി അമ്മയെ ഓര്മ വരുന്നു
ഞാന്നു പോയ രണ്ടു ചുരയ്ക്കകള്‍.....ഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-50676268556729075902009-09-24T21:56:11.912+05:302009-09-24T21:56:11.912+05:30കഥയില്‍ നിന്നു തുടങ്ങി കവിതയിലെത്തുന്നതിനു മുന്‍പ്...കഥയില്‍ നിന്നു തുടങ്ങി കവിതയിലെത്തുന്നതിനു മുന്‍പ് അവസാനിച്ചു.
കാര്യം അലിയാരൊരു ..................ആണെങ്കിലും ഇപ്പറഞ്ഞതില്‍ കാര്യമുണ്ട്.. എന്ന ബല്ലാത്തപഹയനിലെ ബഹ്ദൂറിനെ ഓര്‍മ്മ വന്നു.
നന്നായി.Quraishihttp://www.mullappookkal.blogspot.comnoreply@blogger.comtag:blogger.com,1999:blog-3714036860230746992.post-85341725369425575372009-09-24T13:06:48.926+05:302009-09-24T13:06:48.926+05:30രഘുനാഥന്:
വായിച്ചതിനു നന്ദിരഘുനാഥന്:
വായിച്ചതിനു നന്ദിസ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-64348560018967282472009-09-24T10:08:25.912+05:302009-09-24T10:08:25.912+05:30സംഭവം കൊള്ളാം പക്ഷെ അവസാനം മണ്ടരി പിടിച്ചതില്‍ ദ...സംഭവം കൊള്ളാം പക്ഷെ അവസാനം മണ്ടരി പിടിച്ചതില്‍ ദുഃഖം തോന്നി...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-86495237969376555432009-09-24T09:51:46.640+05:302009-09-24T09:51:46.640+05:30പള്ളിക്കുളം..,താരകൻ,കുമാരന് | കുമാരന്,അഭിജിത്ത് ...പള്ളിക്കുളം..,താരകൻ,കുമാരന് | കുമാരന്,അഭിജിത്ത് മടിക്കുന്ന് ,നരസിംഹം:
വായിച്ചതിനും അഭിപ്രായം രേഖപെടുതിയത്തിനും എല്ലാവര്ക്കും നന്ദി .പിന്നെ ഞാന്‍ ഒരു കവിയൊന്നുമല്ല ,ചുമ്മാ തോന്നിയത് എഴുതിയതാണ് ,തെറ്റുകള്‍ ഒരുപടുണ്ടാകാം,ഇനിയും നന്നാക്കാന്‍ ശ്രമിക്കാം .സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-70921919850130299372009-09-24T05:20:35.778+05:302009-09-24T05:20:35.778+05:30വിചാരിച്ച ഇഫക്റ്റ് വന്നില്ല കേട്ടോ കുറച്ചൂടെ &quo...വിചാരിച്ച ഇഫക്റ്റ് വന്നില്ല കേട്ടോ കുറച്ചൂടെ "സംഗതി" വരാനുണ്ട്. ഹ്യൂമന്‍ അനാറ്റമി പഠിക്കുന്നത് നല്ലതായിരിക്കും കുറച്ചു കൂടെ വ്യക്തതയോടേ ശരീരഘടന മനസ്സിലാക്കാന്നരസിംഹംhttps://www.blogger.com/profile/16131849029826432480noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-835896725045922352009-09-23T21:34:11.822+05:302009-09-23T21:34:11.822+05:30അതെ അല്ലേ?

പച്ചയായ ആവിഷ്കാരം.അതെ അല്ലേ?

പച്ചയായ ആവിഷ്കാരം.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-89766374711508510392009-09-23T20:45:35.843+05:302009-09-23T20:45:35.843+05:30ഈ രണ്ടര്‍ദ്ധ ഗോളങ്ങള്‍ക്കിടയിലാണ്
ഭൂമിയിപ്പോളും കറ...ഈ രണ്ടര്‍ദ്ധ ഗോളങ്ങള്‍ക്കിടയിലാണ്
ഭൂമിയിപ്പോളും കറങ്ങിതിരിയുന്നതെന്ന് തോന്നുന്നു..

നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-43554617416950146332009-09-23T20:36:21.372+05:302009-09-23T20:36:21.372+05:30തീർച്ചയായും!! അവർക്കാകാമെങ്കിൽ നമുക്കുമാകാം,പക്ഷെ ...തീർച്ചയായും!! അവർക്കാകാമെങ്കിൽ നമുക്കുമാകാം,പക്ഷെ അനു
കരിക്കുമ്പോൾ അബദ്ധങൾ പിണയാതെ നോക്കണമെന്ന് മാത്രം.
ഇവിടെ ശരീര ഭൂപടത്തിലെ ചില സ്ഥാനനിർണ്ണയങളിൽ താങ്കൾക്ക്
പിഴച്ചുവോ എന്നൊരു സംശയം. വീനസിന്റെ കുന്ന് എന്നറിയപെടുന്ന
സ്ഥലം ,ആക്ച്വലി താങ്കൾ ഉദ്ദേശിക്കിന്നിടത്തുനിന്നും വളരെ വളരെ
അകലെയാണ്,ചുരുങിയത് “ഇവിടെ’ നിന്നും രണ്ട് ചാണെങ്കിലും ദൂരം
കാണും,താഴോട്ട്.സത്യത്തിൽ അവിടം കുന്നോ പർവ്വതമോ അല്ല ഒരു പീഠഭൂമി
എന്ന് വേണമെങ്കിൽ പറയാം.(ശ്രദ്ധിക്കൂ, it is mount of venus ,not mounts)
പിന്നെ കവിത് നോട്ട് ബാഡ് ഈവൺ തോ നോട്ടി..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-79094207109317370772009-09-23T19:25:22.723+05:302009-09-23T19:25:22.723+05:30“ബാല്യം നിന്റെ താമരമൊട്ടുകളെ ഒരു
പട്ടുബ്ലൌസ്സില്‍ ...“ബാല്യം നിന്റെ താമരമൊട്ടുകളെ ഒരു
പട്ടുബ്ലൌസ്സില്‍ പോതിഞ്ഞെന്നില്‍ നിന്നകറ്റി“

ഇല്ലെങ്കിൽ പണി പാളിയേനെ!!
:)പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-3714036860230746992.post-6866777138951490872009-09-23T10:25:48.852+05:302009-09-23T10:25:48.852+05:30അയ്യപ്പനും ,സച്ചിടാനന്തനും പിന്നെ ഇപ്പോള്‍ ബാലചന്ദ...അയ്യപ്പനും ,സച്ചിടാനന്തനും പിന്നെ ഇപ്പോള്‍ ബാലചന്ദ്രന് ചുള്ളികാടിനും
ഇതൊക്കെ എഴുതാമെങ്കില് ,ഇതാ കിടകട്ടെ എന്റെ വക ഒരെണ്ണംസ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.com