Friday, August 14, 2009

സ്വാതന്ത്ര്യദിന ആശംസകള്



നാളെ ഓഗസ്റ്റ്‌ 15 ...... സ്വാതന്ത്ര്യദിനം. സ്വാതന്ത്ര്യത്തിന്റെ അറുപത്തിരണ്ട് വര്‍ഷങ്ങള്‍ നമുക്ക് മുന്നിലൂടെ കടന്നുപോയി. ഇപ്പോളിതാ നാം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുന്നു. ഈ അവസരത്തില്‍ സ്വാതന്ത്ര്യമെന്ന ഉദാത്ത ലക്‍ഷ്യത്തിനായി ജീവിതം നല്‍കിയ മഹാരഥന്‍‌മാര്‍ക്ക് മുന്നില്‍ നമുക്ക് ശിരസ്സ് നമിക്കാം.ഈ പുണ്യ ദിനത്തില്‍ എല്ലാവര്‍ക്കും
സ്വതത്രന്റെ സ്വാതന്ത്ര്യ ദിന ആശംസകള്‍! ജയ് ഹിന്ദ് !

2 അഭിപ്രായങ്ങള്‍:

Areekkodan | അരീക്കോടന്‍ August 14, 2009 at 3:18 PM  

സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയ അറിയപ്പെടാത്തവര്‍ക്കും പ്രണാമം അര്‍പ്പിക്കാം... ജയ്‌ ജവാന്‍

Anil cheleri kumaran August 14, 2009 at 10:03 PM  

സ്വാതന്ത്ര്യദിനാശംസകള്‍!

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP